AAK

സാമ്ബത്തിക സുരക്ഷ ശക്തമാക്കാൻ ഒരുങ്ങി ദുബൈ; ഫിഷിംഗ്, ക്രിപ്‌റ്റോ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക…

ദുബൈ: വർദ്ധിച്ചുവരുന്ന സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് തടയിടുന്നതിനായി ദേശീയ അവബോധ കാമ്ബയിന് തുടക്കം കുറിച്ച്‌ ദുബൈ.ദുബൈ ഇക്കണോമിക് സെക്യൂരിറ്റി സെന്റർ (ഇ.എസ്.സി.ഡി) ആണ് സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. 'ശക്തമായ സമ്ബദ്വ്യവസ്ഥ... ബോധമുള്ള…

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറിനെയും ഭാര്യ മിഷേലിനെയും വീടിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.ലോസ് ആഞ്ചലിലെ ബ്രന്റ്വുഡിലുള്ള വസതിയിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയിരിക്കുന്നത്. 78 വയസ്സുള്ള ഒരു…

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം. സമാനമായ കേസില്‍…

കോര്‍പ്പറേഷനില്‍ അധികാരം ലഭിച്ചിരുന്നെങ്കില്‍ ആര്യ മികച്ച മേയര്‍ എന്ന് എല്ലാവരും പറഞ്ഞേനെ: വി…

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഇടതുപക്ഷം പരാജയപ്പെടുകയും ബിജെപി പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കോര്‍പ്പറേഷനില്‍ അധികാരം…

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍

പാലക്കാട്: പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്.20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായിരുന്നു ബാലഗംഗാധരന്‍. പാലക്കാട് ബിജെപി ജില്ലാ…

മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടം; സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ ശിവദാസനെതിരെ കേസ്

കണ്ണൂര്‍: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്.എടയന്നൂരില്‍ വെച്ച്‌ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ശിവദാസന്‍ ഓടിച്ച കാര്‍…

LDF പ്രവര്‍ത്തകൻ്റെ വീടിന് മുന്നില്‍ തലമുടി വേസ്റ്റ് വിതറി വിജയിച്ച UDF സ്ഥാനാര്‍ത്ഥിയുടെ സഹോദരൻ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബാര്‍ബര്‍ ഷോപ്പിലെ തലമുടി വേസ്റ്റ് വിതറി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ സഹോദരന്‍.തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. തെരഞ്ഞെടുപ്പിന് വേണ്ടി…

കനത്ത മൂടല്‍മഞ്ഞ്, കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് കനാലിലേയ്ക്ക് മറിഞ്ഞു; അധ്യാപകര്‍ക്ക്…

ചണ്ഡിഗഡ്: കനത്ത മൂടല്‍മഞ്ഞില്‍ കാഴ്ച മറഞ്ഞതോടെ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അധ്യാപകര്‍ക്ക് ദാരുണാന്ത്യം.പഞ്ചാബിലെ മോഗ ജില്ലയിലാണ് അപകടമുണ്ടായത്. ജാസ് കരണ്‍ സിംഗ്, കമല്‍ജീത് കൗര്‍ എന്നിവരാണ് മരിച്ചത്. രണ്ട് പേരും മോഗ ജില്ലയിലെ…

ജയിലിനുള്ളില്‍ മകന് കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ചു; മാതാപിതാക്കള്‍ അറസ്റ്റില്‍

മൈസുരു: ജയിലിനുള്ളില്‍ കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച കേസില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍.മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് പിടിയിലായത്. മൈസുരു സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മകന്…

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5…

ദുബൈ: ദുബൈയിലെ അതിവേഗം വളരുന്ന റെസിഡൻഷ്യല്‍, വികസന മേഖലകളിലെ യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ സ്ട്രീറ്റും അല്‍ അവീർ റോഡും അല്‍ മനാമ സ്ട്രീറ്റും തമ്മിലുള്ള പ്രധാന കവല നവീകരിക്കുന്നതിനുള്ള കരാർ…