Kavitha

SCവിഭാഗമായതിനാല്‍ മാത്രം വാദ്യമേളത്തില്‍ നിന്ന് ഒഴിവാക്കി;എളമ്ബങ്ങോട്ടുകാവ് ശിവക്ഷേത്രത്തില്‍…

കോഴിക്കോട്: വടകര എളമ്ബങ്ങോട്ടു കാവ് ശിവക്ഷേത്രത്തില്‍ ജാതി വിവേചനമെന്ന് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതിനാല്‍ മാത്രം വര്‍ഷങ്ങളായി ചെയ്തു വരുന്ന വാദ്യമേളത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം മുതല്‍ മലയന്‍ സമുദായത്തില്‍പ്പെട്ടവരെ…

പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി.2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…

ട്രെയിനില്‍ സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി യാത്രക്കാര്‍; റെയില്‍വെ പൊലീസിന് കെെമാറി

തിരുവനന്തപുരം: ട്രെയിനില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമം നടത്താൻ ശ്രമിച്ചയാളെ യാത്രക്കാർ പിടികൂടി റെയില്‍വെ പൊലീസിന് കൈമാറി.തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസിലാണ് മദ്യലഹരിയിലെത്തിയ ആള്‍ സ്ത്രീകളെ അതിക്രമിക്കാന്‍…

സ്റ്റഡി ടൂര്‍ മുടങ്ങി; അഡ്വാൻസ് തുക തിരികെ നല്‍കാതെ ഓപ്പറേറ്റര്‍മാര്‍, 1.25 ലക്ഷം നഷ്ടപരിഹാരം…

കൊച്ചി: സ്റ്റഡി ടൂര്‍ മുടങ്ങിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന…

ചെങ്കോട്ടയിലേത് ഭീകരാക്രമണം; സ്ഥിരീകരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച്‌ കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സുരക്ഷാ കാര്യ സമിതി സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചുകൊണ്ട് പ്രമേയം…

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം; പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ കഴിയുന്നവരെയാണ് മോദി സന്ദര്‍ശിച്ചത്. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം…

‘ആ പേസറെ മാത്രം മുംബൈയ്ക്ക് മാറ്റാം, മറ്റൊരു മാറ്റവും അവര്‍ക്ക് ആവശ്യമില്ല’;…

2026ലെ ഐപിഎല്‍ മെഗാ ലേലത്തിന് മുൻപ് മുംബൈ ഇന്ത്യൻസിന് കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ മുൻ താരം എസ് ബദരീനാഥ്.മുംബൈയുടെ കോർ‌ ടീമിനെ നിലനിർത്തണമെന്ന് പറഞ്ഞ ബദരീനാഥ് പേസർ ദീപക് ചഹറിനെ ഒഴിവാക്കാമെന്നും…

തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി പരീക്ഷകള്‍ മാറ്റി. ഡിസംബർ 8 മുതല്‍ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ 2026 ഫെബ്രുവരിയിലേക്കാണ് മാറ്റിയത്.പരീക്ഷാ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്ത് തദ്ദേശ…

‘ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ല, സമരം തുടരും’; മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ്

സമരം തുടരുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയില്‍, ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികള്‍ പറഞ്ഞു.ഈ മാസം പതിമൂന്നിന് സമ്ബൂർണമായി ഒ. പി ബഹിഷ്കരിച്ചുള്ള സമരത്തിന്…

രഞ്ജി ട്രോഫി ക്രിക്കറ്റ്; രണ്ടാം ഇന്നിങ്സില്‍ കേരളത്തിനെതിരെ സൗരാഷ്ട്ര മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റില്‍ കേരളത്തിനെതിരെ തിരിച്ചടിച്ച്‌ സൗരാഷ്ട്ര. ആദ്യ ഇന്നിങ്സില്‍ 73 റണ്‍സിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ്.മത്സരം ഒരു ദിവസം കൂടി അവശേഷിക്കെ…