AAK

റഷ്യന്‍ എണ്ണ: ഇന്ത്യയുടെ തീരുമാനങ്ങള്‍ ഇന്ത്യ അറിയിക്കും, ട്രംപ് പറയേണ്ടതില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ തീരുമാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോട് അറിയിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യയുടെ തീരുമാനങ്ങളെ കുറിച്ച് ട്രംപ് അറിയിപ്പ് നല്‍കുന്നത് നല്ലതാണെന്ന് താന്‍ കരുതുന്നില്ലെന്നും…

രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ?

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാഴപ്പഴം. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് വാഴപ്പഴം. രാവിലെ വെറുംവയറ്റില്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് ഗുണങ്ങളുമുണ്ട് ദോഷവുമുണ്ട്. ആദ്യം ഗുണങ്ങള്‍ അറിയാം. 1.…

പ്രാദേശിക തൊഴില്‍മേള സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തവനൂര്‍ പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പ്രാദേശിക തൊഴില്‍മേള സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങില്‍ സി.ഡി.എസ് പ്രസിഡന്റ് പി. പ്രീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…

താനൂര്‍ ബോട്ടപകടം: ജസ്റ്റിസ് മോഹനന്‍ കമ്മീഷന്റെ രണ്ടാംഘട്ട പൊതു തെളിവെടുപ്പും ഹിയറിംഗും സമാപിച്ചു

താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023 മെയ് ഏഴിന് നടന്ന ബോട്ട് അപകടത്തിനിടയാക്കിയ കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സംബന്ധിച്ചും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ്…

ഡോക്ടര്‍ നിയമനം

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍…

സാമൂഹ്യനീതി വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

മാതാപിതാക്കളുടെയും, മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും, ക്ഷേമവും സംബന്ധിച്ച നിയമം നടപ്പിലാക്കുന്നതിനായി പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ.യിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ഒഴിവുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വാക്ക് ഇന്‍…

‘എസ്‌ഐആര്‍ നീട്ടിവെക്കണം’; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം

*ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്‌ഐആര്‍) നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍…

മലപ്പുറത്ത് 16 കച്ചവടക്കാർക്ക് 13,800 പിഴ ചുമത്തി, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പുകയില വില്‍പന…

മലപ്പുറം: കേന്ദ്ര പുകയില ഉല്‍പന്ന നിയന്ത്രണ നിയമം ലംഘിച്ചതിന് മലപ്പുറം നഗരത്തിലെ കച്ചവടക്കാര്‍ക്കെതിരെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉല്‍പന്നങ്ങള്‍…

രാഷ്ട്രപതിയുടെ സന്ദർശനം, നാളെ കൊച്ചിയിൽ ഗതാഗത നിയന്ത്രണം

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നേവല്‍ ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്‍, ബിടിഎച്ച്, പാര്‍ക്ക് അവന്യു റോഡ്, മേനക, ഷണ്‍മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത…

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നിങ്ങൾക്കും ഡ്രൈവ് ചെയ്യാം, റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ…

ഖത്തറിലെ മുൻനിര മോട്ടോർസ്പോർട്ട്സ്, വിനോദ വേദിയായ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് (എൽഐസി) റമദാനിലെ കമ്മ്യൂണിറ്റി പരിപാടികൾ പ്രഖ്യാപിച്ചു. ട്രാക്ക്, സൈക്ലിംഗ് ഡേയ്‌സിന്റെ ഷെഡ്യൂൾ ഇപ്പോൾ ലൈവായിട്ടുണ്ട്. കാർ ട്രാക്ക് ഡേയ്‌സ്. ഐക്കണിക്…