‘ആസാദ് കശ്മീർ’ പരാമർശം; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

മലപ്പുറം: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ

തിരൂർ ബിവറേജ് പരിസരത്ത് മദ്യപിച്ച് അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

തിരൂർ: ബിവറേജ് പരിസരത്ത് കഴിഞ്ഞ ദിവസം മദ്യപിച്ച് അക്രമം നടത്തിയ പ്രതികളെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ യൂസഫ്(34) കമ്മാക്കാന്റെ പുരക്കൽ, കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നി സാഫ് (34) എന്നിവരെയാണ് തിരൂർ

നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി

തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സുംഒന്നടങ്കം ഏറ്റുപാടി. രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ചഫ്രീഡം പുരസ്കാരം

വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്

തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര

ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി…

ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ന്യൂഡൽഹി: മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍

‘ഇന്ത്യൻ അധീന കാശ്മീർ’ എന്ന പ്രയോ​ഗം സിപിഎം നടത്താറില്ല; മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

നവ സങ്കല്‍പ്പ് യാത്ര 15 ന് തിരൂരില്‍

മലപ്പുറം: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലിയോട് അനുബന്ധിച്ച് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വര്‍ഗ്ഗീയതയും ഫാസിസും തുടച്ചു നീക്കുക, ഏകാധിപത്യ ഭരണകൂടങ്ങളെ തകര്‍ക്കുക, കേരളത്തേയും ഭാരതത്തേയും വീണ്ടെടുക്കുക എന്നീ

സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പരീക്ഷകൾ ആഗസ്റ്റ്

പുതിയ കടപ്പുറം സ്വദേശിയെ കാണ്മാനില്ല

താനൂർ : താനൂർ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത്മൊയ്തീൻ ബാവയുടെ മകൻഅസ്‌ലം(27)നെ കാണ്മാനില്ല, കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പോയതാണ്, ബന്ധുക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കണ്ടത്തുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ

വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്