Kavitha

സെന്റ് റിത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം; പരിസരത്ത് ക്രമസമാധാനം നിലനിർത്തണമെന്ന് ഹൈക്കോടതി

കൊച്ചിയിലെ പള്ളുരുത്തി സെന്റ് റിത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ പരിസരത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. പൊലീസ് സുരക്ഷയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്…

ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ നെതന്യാഹു പങ്കെടുക്കില്ല; ട്രംപിന് പുകഴ്ത്തല്‍, വാക്കുപാലിച്ചെന്ന്…

ടെൽഅവീവ്: ഈജിപ്തിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഗാസ സമാധാന ഉച്ചകോടിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുക്കില്ല. നെതന്യാഹുവിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനുമായി യുഎസ്…

ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു

ദില്ലി: ഗാസയിൽ യുദ്ധം അവസാനിച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ നിന്ന് നെതന്യാഹു അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും…

ഹജ്ജ് 2026 – അറിയിപ്പ്: സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർ (SHI) അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ സർവ്വീസിലെ സ്ഥിരം ഉദ്യോഗസ്ഥരിൽ നിന്നും…

ജോലി തട്ടിപ്പിനിരയായ അസം സ്വദേശിനിയ്ക്ക് സുരക്ഷാ കരമൊരുക്കി ‘സഖി’

വ്യാജ ജോലി വാഗ്ദാനത്തില്‍ കേരളത്തില്‍ എത്തി ഒറ്റപ്പെട്ടുപോയ അസം സ്വദേശിനിയ്ക്ക് അഭയമായി സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍. കഴിഞ്ഞ മാസം 28നാണ് അസം സ്വദേശിനിയായ 48 കാരി ജോലി തേടി കേരളത്തില്‍ എത്തിയത്. എന്നാല്‍ തനിക്ക് വാഗ്ദാനം ചെയ്ത ജോലിയല്ല…

ലൈബ്രറി കൗണ്‍സില്‍ ജില്ലാതല അഖില കേരള വായനോത്സവം സംഘടിപ്പിച്ചു

സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും, രണ്ട് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മുതിര്‍ന്നവരുടെയും ജില്ലാതല വായന മത്സരങ്ങള്‍ മലപ്പുറം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. സ്റ്റേറ്റ് ലൈബ്രറി…

മഞ്ചേരിയുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു

മഞ്ചേരി ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് നാടിന് സമര്‍പ്പിച്ചു. മഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ചരിത്ര സ്മരണങ്ങള്‍ ഉണര്‍ത്തി ആധുനിക രീതിയില്‍ പുനര്‍നിര്‍മിച്ച ബസ്സ് ബേ കം ഷോപ്പിങ് കോംപ്ലക്സ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.…

യുഎഇ നിവാസികൾക്ക് ആശ്വാസം; പാസ്പോർട്ട് സ്റ്റാമ്പിം​ഗ് നിർത്തലാക്കി യൂറോപ്യൻ യൂണിയൻ വിമാനത്താവളങ്ങൾ

യൂറോപ്യന്‍ യൂണിയനിലെ വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെയും പാസ്പോര്‍ട്ട് സ്റ്റാമ്പിംഗ് നിര്‍ത്തലാക്കിയതോടെ യുഎഇ നിവാസികള്‍ക്ക് ഷെങ്കന്‍ വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാകും. ബയോ മെട്രിക് സംവിധാനത്തിലൂടെ യാത്ര കൂടുതല്‍…

നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയ്ക്കിടെ 21,000-ത്തിലധികം പ്രവാസികൾ അറസ്റ്റിൽ

സൗദി അറേബ്യയില്‍ നിയമലംഘകര്‍ക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഒരാഴ്ചയ്ക്കിടെ മാത്രം 21,000-ത്തിലധികം പ്രവാസികള്‍ അറസ്റ്റിലായി. ഈ മാസം രണ്ടു മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസറ്റ്…

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി; ആദ്യ പരിപാടി ഒക്ടോബര്‍ 16ന് ബഹ്‌റൈനില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 9 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം. വിദേശകാര്യമന്ത്രാലയമാണ് അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അനുമതി കിട്ടുന്ന…