Fincat

കരിപ്പൂര്‍ വിമാനത്താവള വികസനം : മാര്‍ച്ചോടെ 82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും

കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങള്‍ക്കും റെസാ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും ഇനി വേഗം കൂടും. നിർമ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് ഖനനത്തിന് കൂടുതല്‍ പ്രദേശങ്ങള്‍ക്ക് എൻവയോണ്‍മെന്റല്‍…

പ്രവാസികളുടെ പണി മുടങ്ങിയേക്കാം; യുഎഇയില്‍ റെഡ് അലര്‍ട്ട്

അബുദാബി: ഇന്ന് യുഎഇയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില വലിയ രീതിയില്‍ ഉയരും. ഇരുണ്ട കാർമേഘങ്ങള്‍ വ്യാപകമായി കാണപ്പെടും. കാർമേഘങ്ങള്‍ കിഴക്ക് ദിശയിലേക്കായിരിക്കും…

കറാച്ചിയിലേക്ക് വിമാനം കയറി; എത്തിയത് സൗദി അറേബ്യയില്‍

ഇസ്ലാമാബാദ്: അബദ്ധത്തില്‍ വിമാനം മാറി കയറിയാല്‍ എന്തു സംഭവിക്കും. എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷമാണ് വിമാനത്തില്‍ കയറുക എന്നതുകൊണ്ടുതന്നെ മാറി കയറാന്‍ സാധ്യത കുറവാണ്. ബസിലും ട്രെയിനിലും മാറി കയറുന്നത് പോലെ അല്ല വിമാനത്തില്‍. അടുത്ത…

ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ സ്ഥാപിക്കും; അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം…

ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്

ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്. പ്രസിഡന്‍റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ല.…

മസ്ക്കറ്റിൽ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

മസ്കറ്റ്: ഒമാനില്‍ റോഡ് വികസന പദ്ധതികളുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മസ്കറ്റ് മുന്‍സിപ്പാലിറ്റി. ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ടിൽ നിന്ന് സീബ്, ബർക, സുഹാർ എന്നിവിടങ്ങളിലേക്കും സുൽത്താൻ ഖാബൂസ്…

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ്…

ഗുഡ്സ് ട്രൈനിൽ തീപിടുത്തം; അട്ടിമറി സംശയം ബലപ്പെടുന്നു

തിരുവള്ളൂരിൽ ട്രെയിൻ അപകടമുണ്ടായതിന് പിന്നിൽ അട്ടിമറി ശ്രമമെന്ന് സംശയം. ഗുഡ്സ് ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന…

സ്കൂളുകളിൽ ബാക്ക് ബെഞ്ച് പരിഷ്കാരം; തമിഴ്നാട്ടിൽ എതിര്‍പ്പുമായി പ്രതിപക്ഷം

തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസുകളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമയെ കോപ്പിയടിക്കരുതെന്നും കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും എഐഎഡിഎംകെ…

സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം മുഹമ്മദ് ഉമര്‍, മുറാദ് യാക്കൂബ് ആദം സിയോ…