യുഎഇ പ്രസിഡന്റ് ദോഹയിൽ; ഖത്തറിന് പിന്തുണ അറിയിക്കാൻ സന്ദർശനം, സൗദി ജോർദാൻ ഭരണാധികാരികളും ഇന്നെത്തും
ദോഹ: ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് രാജ്യതലവന്മാർ ദോഹയിലേക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈകിട്ട് ദോഹയിലെത്തി. ഖത്തർ ഭരണകൂടത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. സൗദി, ജോർദാൻ…
