Kavitha

ട്രംപിന് നന്ദി പറ‌ഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ

ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന ചർച്ചകൾ ലക്ഷ്യം കാണുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറ‌ഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ. ട്രംപ് വാക്ക് പാലിച്ചെന്ന് പറഞ്ഞ…

മാവോയിസ്റ്റ് ബാധിത മേഖലകളില്‍ നിന്ന് കണ്ണൂര്‍, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണം:…

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ നിന്ന് കണ്ണൂര്‍, വയനാട് ജില്ലകളെ ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി…

ഗാസയിലെ സമാധാന ഉടമ്പടി: ട്രംപിനും നെതന്യാഹുവിനും മോദിയുടെ അഭിനന്ദനം

ന്യൂഡല്‍ഹി: ഗാസയിലെ സമാധാന ഉടമ്പടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. നെതന്യാഹുവിനെ മോദി ഫോണില്‍ വിളിച്ചു. സമാധാന പദ്ധതി…

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍; 145ല്‍ 60 എണ്ണം…

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള്‍ വെട്ടിക്കുറച്ച് സര്‍ക്കാര്‍. 145 ടൈപ്പിസ്റ്റ് തസ്തികകളില്‍ 60 തസ്തികകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അവസാനിപ്പിച്ചു. കോര്‍പറേഷനുകളിലെ 28 തസ്തികകളും, നഗരസഭകളിലെ 32 തസ്തികകളുമാണ് അവസാനിപ്പിച്ചത്.…

കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്‌ഐ-യുഡിഎസ്എഫ് സംഘര്‍ഷം

കോഴിക്കോട്: പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. പേരാമ്പ്ര സികെജെഎം ഗവണ്‍മെന്റ് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യുഡിഎഫ്-…

ലോകത്തിന്റെ കണ്ണും കാതും ആ പ്രഖ്യാപനത്തിലേക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിക്കാനിരിക്കെ എല്ലാ കണ്ണുകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിലേക്ക്. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിക്ക് അർഹതപ്പെട്ടതാണെന്ന് ആവർത്തിച്ച് ട്രംപ് വാദിക്കുന്നതിനിടെ, അദ്ദേ​ഹത്തെ ഒഴിവാക്കി…

സ്‌കൂൾ വിദ്യാർഥിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ബ്ലേഡ് ഉപയോഗിച്ച് ആക്രമണം

കഴക്കൂട്ടം കുളത്തൂരിൽ പ്ലസ്‌ടു വിദ്യാർഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാൻ ശ്രമം. പ്ലസ് ടു വിദ്യാർത്ഥി കുളത്തൂർ സ്റ്റേഷൻകടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുളത്തൂർ…

ഓടുന്നതിനിടെ സ്‌കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേര്‍പെട്ടു; ഒല ഷോറൂമിന് മുന്നില്‍ സ്‌കൂട്ടര്‍…

സ്‌കൂട്ടറിന് തകരാര്‍ ഉണ്ടെന്ന് അറിയിച്ചിട്ടും പ്രശ്‌നം പരിഹരിക്കാത്തതില്‍ കുപിതനായി യുവാവ് ഒല ഷോറൂമിന് മുന്നില്‍ ഇലക്ട്രിക് സ്‌കൂട്ടറിന് തീയിട്ടു. സ്‌കൂട്ടര്‍ മുഴുവനായി കത്തി നശിച്ചു. ഗുജറാത്തിലെ പാലന്‍പൂര്‍ സ്വദേശിയായ യുവാവാണ്…

കരൂരില്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും; സുരക്ഷയൊരുക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു

ആള്‍ക്കൂട്ട അപകമുണ്ടായ കരൂരില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തിങ്കളാഴ്ച സന്ദര്‍ശനം നടത്തിയേക്കും. സന്ദര്‍ശനത്തിലൂടനീളം കനത്ത സുരക്ഷയൊരുക്കണമെന്നാണ് വിജയ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ടിവികെ ഓണ്‍ലൈന്‍…

സമാധാന കരാര്‍ അംഗീകരിച്ച് ഹമാസും ഇസ്രയേലും; ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം…

ഗാസ സിറ്റി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം പ്രാബല്യത്തില്‍. പലസ്തീന്‍ പ്രാദേശിക സമയം 12 മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഹമാസും ഇസ്രയേലും സമാധാന കരാര്‍ അംഗീകരിച്ചു. ഇസ്രയേലി ബന്ദികളെ തിങ്കളാഴ്ച്ചയോടെ…