എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ   വൈദ്യുതി തടസ്സപ്പെടും

എടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ ട്രാൻസ്‌ഫോർമർ ശേഷി കൂട്ടുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24ന് വൈകീട്ട് ആറ് മണി വരെ എടരിക്കോട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ 11 കെ.വി ഫീഡറുകളിലും ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി…

‘യജമാനന്മാര്‍ക്കുവേണ്ടി ഗവര്‍ണര്‍മാര്‍ രാഷ്ട്രീയം കളിക്കുന്നു’; ഗവര്‍ണര്‍ക്കെതിരെ…

തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന…

സൗദിയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം

മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച്‌ ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകള്‍ അവതരിപ്പിച്ച്‌ ഹജ്ജ്, ഉംറ മന്ത്രാലയം.സൗദി പൗരന്മാർക്കും പ്രവാസികളുള്‍പ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ്…

13 കാരന് ഹോസ്റ്റലില്‍ പീഡനം; പ്രതികള്‍ പിടിയില്‍, വിവരം മറച്ചുവച്ച വൈസ് പ്രിൻസിപ്പലും അറസ്റ്റില്‍

തിരുവനന്തപുരം: കല്ലമ്ബലത്ത് അറബിക് കോളെജ് ഹോസ്റ്റലില്‍ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വൈസ് പ്രിൻസിപ്പല്‍ ഉള്‍പ്പടെ മൂന്നുപേർ അറസ്റ്റില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. അതേ കോളെജിലെ…

അനുനയ നീക്കം പൊളിച്ച്‌ തരൂര്‍

ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അനുനയനീക്കവും പൊളിച്ച്‌ ശശി തരൂർ. തന്റെ ലേഖനത്തെ വീണ്ടും ന്യായീകരിച്ച ശശി തരൂർ കേരള സർക്കാറിനുള്ള പ്രശംസ ഡേറ്റകളുടെ അടിസ്ഥാനത്തിലാണെന്ന് ആവർത്തിച്ചു. ആ ഡേറ്റകള്‍ ഒന്നും സി.പി.എമ്മിന്റേതല്ലെന്നും…

റഷ്യൻ മദ്യ കമ്ബനിയുടെ ബിയര്‍ ക്യാനില്‍ ഗാന്ധിജിയുടെ പേരും ചിത്രവും; റഷ്യൻ പ്രസിഡന്‍റിന് കത്തയച്ച്‌…

കോട്ടയം: റഷ്യൻ മദ്യ കമ്ബനിയുടെ ബിയർ ക്യാനില്‍ മഹാത്മഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരെ പരാതിയുമായി കോട്ടയത്തെ മഹാത്മ ഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ.മദ്യകമ്ബനിയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന, റഷ്യൻ പ്രസിഡന്‍റിനും…

27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തില്‍; ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ…

ദില്ലി മുഖ്യമന്ത്രിയായി രേഖ ഗുപ്ത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിയോടെ ദില്ലി രാംലീല മൈതാനത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ ദേശീയ നേതാക്കള്‍…

പ്രവര്‍ത്തന റിപ്പോര്‍ട്ടിങ്ങിന് മേലുള്ള ചര്‍ച്ചകള്‍ക്ക് ഇന്നുതുടക്കം;എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം…

എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് പ്രവർത്തന റിപ്പോർട്ടിങ്ങിന് മേലുള്ള ചർച്ചകള്‍ തുടങ്ങും. എകെജി സെൻറർ ഹാളില്‍ പ്രത്യേകം തയ്യാറാക്കിയ അഭിമന്യു-ധീരജ് നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. 14 ജില്ലകളില്‍…

കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു

നെല്ലിയാമ്ബതി: നെല്ലിയാമ്ബതി പുലയമ്ബാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. പുലയമ്ബാറയില്‍ ജോസിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പുലിയെ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജോസിന്റെ…

‘ഇന്ത്യയുടെ കൈയില്‍ ഇഷ്ടം പോലെ പണമുണ്ട്, പിന്നെന്തിന് നമ്മള്‍ കൊടുക്കണം’; ഫണ്ട്…

ദില്ലി: ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി നല്‍കിയിരുന്ന ഫണ്ട് നിർത്തലാക്കിയതില്‍ വിശദീകരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.കുതിച്ചുയരുന്ന സമ്ബദ്‌വ്യവസ്ഥയും ഉയർന്ന നികുതി നിരക്കുമുള്ള രാജ്യത്തിന് സാമ്ബത്തിക…