ഹൃദയാഘാതം; എ.ആർ നഗർ സ്വദേശി ജിസാനിൽ മരിച്ചു
ജിസാൻ: മലപ്പുറം സ്വദേശി ജിസാനിൽ മരിച്ചു. എ.ആർ നഗർ ഇരുമ്പംചോല സ്വദേശി ചോലക്കൽ അബ്ദുന്നാസർ (52) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് താമസസ്ഥലത്തുവെച്ച് ഉറക്കത്തിൽ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ജിസാനിനടുത്ത് ആദാഇയിൽ ഒരു!-->!-->!-->!-->!-->!-->!-->…
