വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ സംഭവം: മകൻ പിടിയിൽ
പാലക്കാട്: വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ മകനെ പൊലീസ് സഹോദരനെ ക്കൊണ്ട് തന്ത്രപൂർവ്വം വിളിച്ചു വരുത്തിയാണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് പുതുപ്പരിയാരത്ത് ചന്ദ്രൻ -ദേവി എന്നിവരെ!-->!-->!-->…
