Kavitha

ഒറ്റ വിസയിൽ ആറ് ​ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം; ജിസിസി വിസ ഈ മാസം മുതൽ നടപ്പാക്കിയേക്കും

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഈ മാസം മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.…

പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വില; ശൈത്യകാല അവധിക്കാലത്ത് 35 ശതമാനം വർദ്ധനയ്ക്ക്…

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദ​ഗ്ധർ…

മൊബൈലില്‍ അശ്ശീല വീഡിയോ കണ്ട് 15-കാരന്‍ അഞ്ച് വയസുകാരിയെ മിഠായികൊടുത്ത് പീഡിപ്പിച്ചു

അയല്‍വാസിയായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 15 വയസ്സുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടികള്‍ക്കിടയിലെ വര്‍ദ്ധിച്ചുവരുന്ന ഫോണ്‍ ഉപയോഗത്തെ കുറിച്ചുള്ള ആശങ്കകളിലേക്ക് വീണ്ടും ശ്രദ്ധക്ഷണിക്കുകയാണ് ഈ…

പാ‍ർസൽ നിരക്ക് കൂട്ടാൻ ബ്ലൂ ഡാർട്ട്, ജനുവരി 1 മുതൽ 12 ശതമാനം വരെ അധിക തുക നൽകണം

കൊറിയർ ഡെലിവറി സേവനങ്ങൾ നൽകുന്ന ലോജിസ്റ്റിക്സ് കമ്പനിയായ ബ്ലൂ ഡാർട്ട് എക്സ്പ്രസ് ഷിപ്പ്‌മെന്റ് നിരക്ക് വർധിപ്പിച്ചു. 9 മുതൽ 12 ശതമാനമാണ് വർധനവ്. ഉൽപ്പന്ന ഘടകങ്ങളെയും ഓരോ ഉപഭോക്താവിന്റെയും ഷിപ്പിംഗ് പ്രൊഫൈലിനെയും ആശ്രയിച്ച് വർദ്ധനവ്…

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം

ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ശേഷം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ എന്നിവ അടങ്ങിയ ഈന്തപ്പഴം ദഹനവ്യവസ്ഥ…

എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തെ…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഇന്ന് യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ചു ദിവസം ഇടിയോടുകൂടിയ മഴ പെയ്യുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം,…

സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117.…

സമസ്തയിലെ മരംമുറി വിവാദം; വിശദമായ അന്വേഷണം നടത്താൻ സംഘടന

സമസ്തയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് വില വരുന്ന മരങ്ങൾ മുറിച്ചുമാറ്റിയതിൽ അന്വേഷണത്തിന് സംഘടന. വിശദമായ അന്വേഷണം നടത്തുമെന്ന് സമസ്ത ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ പ്രതികരിച്ചു.…

കസ്റ്റംസ് പിടിച്ചെടുത്ത ദുൽഖറിന്റെ അടക്കം 6 ആഢംബര വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിൽ തുടരും

കൊച്ചി : ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങൾ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങൾ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയിൽ തുടരുകയാണ്. ദുൽഖറിന്റെ വാഹനം ഉൾപ്പെടെ കസ്റ്റഡിയിലുണ്ട്. റെയ്ഡ് തുടങ്ങി രണ്ടാഴ്ച…