Main Banner

വധഭീഷണിയുണ്ട്, അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം അവരെ പിടിച്ചാൽ മതി; നിലപാടിൽ നിന്ന് പിന്നോട്ട്…

മലപ്പുറം: തനിക്ക് വധഭീഷണിയുണ്ടെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കാസർകോട് ചെമ്പരിക്ക ഖാസിസി എം അബ്ദുല്ല മുസ് ലിയാരുടെ അനുഭവം തനിക്ക് ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചിലർ…

എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ: മൂന്നിയൂർ ആലിൻചുവട് കൂനൽ കണ്ടിയിൽ പരേതനായ എരഞ്ഞിക്കൽ ഹൈദ്രു വിന്റെ മകൻ നൗഫൽ (38)ഹൃദയാഘാതം മൂലം മരണപ്പെട്ടു.താനൂർ എം ഇ സ് സ്കൂളിലെ ഐ ടി അദ്യാപകനാണ്. ചെറുമുക്ക് സ്വദേശിനി ജസീല യാണ് ഭാര്യ.മക്കൾ സസ നസ്ഫിൻ,നാസിൻ,സഹോദരങ്ങൾ അബ്ദുൽ…

ചെരിപ്പ് കമ്പനിക്ക് തീപിടിച്ചു; അഗ്‌നിശമനസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു.

കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി…

വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: ചവറയിൽ വാഹനാപകടത്തിൽ നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. വിഴിഞ്ഞത്ത് നിന്ന് ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളാണ്…

എസ്ഡിപിഐ നേതാവ് ഷാൻ കൊലപാതക കേസ്: ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽപിടിയിലായത് പൊന്നാനി സ്വദേശി

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ജില്ലാ പ്രചാരകൻ അറസ്റ്റിൽ. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13ാം വാര്‍ഡില്‍ കുറുങ്ങാടത്ത് കെ വി അനീഷിനെയാണ് (39) ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെവി…

ഓപ്പറേഷൻ ട്രോജൻ: തലസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പിടിയിലായത് 279 ഗുണ്ടകൾ; 468 പിടികിട്ടാപ്പുള്ളികളും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങളും ഗുണ്ടാ തേർവാഴ്ചയും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം റെയ്ഞ്ചിൽ നടപ്പാക്കിയ ഓപ്പറേഷൻ ട്രോജൻ ഫലംകാണുന്നു. പൊലീസിന്റെ ഓപ്പറേഷൻ ട്രോജനിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളായ…

രാത്രികാല നിയന്ത്രണം; കടകൾ രാത്രി 10 ന് അടയ്ക്കണം; ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല;…

തിരുവനന്തപുരം: രാജ്യത്ത് ഓമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയാണ് നിയന്ത്രണം. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് നിയന്ത്രണം. കോവിഡ് അവലോകന യോഗമാണ് ഈ…

കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി വാഹനങ്ങള്‍ പൊളിച്ച് കടത്തിയ 5 പേര്‍ പിടിയില്‍

കോട്ടക്കല്‍: പൊലീസ് പിടികൂടിയ തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേരെ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്സില്‍…

അക്ഷര മറിയാത്തവരെ, നഗരസഭ കൂടെയുണ്ട്; തിരൂർ നഗരസഭയിൽ പഠന ലിഖയാൻ പദ്ധതിക്ക് തുടക്കമായി

തിരൂർ: നിരക്ഷരരെ കണ്ടെത്തി സാക്ഷരരാകുന്നതിനുള്ളപദ്ധതിയായ പഠന ലിഖയാൻ പദ്ധതി ക്ക് തിരൂർ നഗരസഭയിൽ തുടക്കമായി.സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്റ്റർ ഡോക്ടർ. പി.എസ്. ശ്രീകല പദ്ധതിയുടെ ഉൽഘാടനം നിർവഹിച്ചു. ചെയർ പേഴ്‌സൺ നസീമ എ.പി.അധ്യക്ഷത വഹിച്ചു. …

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണം: കേരള എഞ്ചിനിയറിംഗ് സ്റ്റാഫ്…

മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന വാഗ്ദാനം നടപ്പിലാക്കണമെന്ന് കേരള എഞ്ചിനിയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ 64-ാം മലപ്പുറം ജില്ലാ സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അക്ബര്‍ കൊളക്കാടന്‍…