Kavitha

കരൂർ ​ദുരന്തം: 20 കുടുംബങ്ങളെ വീഡിയോ കോൾ ചെയ്ത് വിജയ്, 15 മിനിറ്റിലധികം സംസാരിച്ചു, ഒപ്പമുണ്ടെന്ന്…

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരിൽ…

6.30 ലക്ഷം വിലയുള്ള ഈ ബലേനോ എതിരാളിയായ ടാറ്റ കാറിന് ഇപ്പോൾ 1.35 ലക്ഷം വിലക്കിഴിവ്

എഞ്ചിൻ നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകളാണ് ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിലും ഉള്ളത്. 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ, സിഎൻജി പവർട്രെയിൻ എന്നിവ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്…

ഇനി ആരോടും ചാറ്റ് ചെയ്യാം, ഭാഷ പ്രശ്‌നമല്ല; വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍…

കാലിഫോര്‍ണിയ: വാട്‌സ്ആപ്പിനുള്ളില്‍ വച്ച് തന്നെ മെസേജുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ മെറ്റ ഐഫോണുകളിലേക്ക് വ്യാപിപ്പിക്കുന്നു. വാട്‌സ്ആപ്പ് മെസേജ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉടന്‍ തന്നെ ഐഒഎസ് പ്ലാറ്റ്‌ഫോമിലേക്കും…

പൂട്ടുതകർത്ത് 13 ലക്ഷത്തിന്റെ സ്വർണ്ണം കവർന്നു; പ്രതി വലയിൽ

വീടിന്റെ പൂട്ടുതകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ. പുല്ലുവിള സ്വദേശി വർഗീസ് ക്രിസ്റ്റിയാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ 11ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ നാലിന് രാത്രി ഒന്നേകാലോടെ കരുംകുളം…

മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി

യുവ അധ്യാപികയെയും ഭർത്താവിനെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പാറിലാണ് സംഭവം. പെയ്ന്റിംഗ്-പോളിഷിംഗ് ജോലി ചെയ്യുന്ന അജിത്ത്, വൊർക്കാടി ബേക്കറി ജംഗ്ഷനിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപിക…

മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടല്‍; യുവാവിന് ദാരുണാന്ത്യം, സഹോദരങ്ങൾ ഒളിവിൽ

കൊല്ലം: മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ യുവാവിന് ദാരുണാന്ത്യം. ഇടവട്ടം സ്വദേശി ഗോകുല്‍ നാഥ് (34) ആണ് മരിച്ചത്. കാട്ടാരക്കര പുത്തൂര്‍ പൊരീക്കലില്‍ മദ്യപിക്കുന്നതിനിടെയായിരുന്നു കയ്യാങ്കളി. ഗോകുലിനെ മര്‍ദിച്ച സഹോദരങ്ങളായ…

ശബരിമല സ്വർണപ്പാളി വിവാദം; പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോൺസർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ…

വീണ്ടും ട്രംപിന്റെ താരിഫ് പ്രഖ്യാപനം, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ട്രക്കുകൾക്ക് 25% താരിഫ്

വാഷിംഗ്ടൺ: വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകൾക്കും 25% താരിഫ് ചുമത്തി. നവംബർ 1 മുതൽ പുതിയ ഇറക്കുമതി തീരുവ നിലവിൽ വരുമെന്ന് തൻ്റെ…

ചികിത്സാപിഴവ്; കൈ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ

വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട്‌ പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്. അതിനിടെ ഡോക്ടേഴ്സിന്റെ സസ്പെൻഷൻ നടപടിയിൽ കുടുംബം…

കൈവിട്ടുള്ള കുതിപ്പ് തുടർന്ന് സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. നേരിയ വര്‍ധനയാണ് സംഭവിച്ചിട്ടുള്ളതെങ്കിലും റെക്കോര്‍ഡ് കുതിപ്പ് തുടരുകയാണ് സ്വർണവില. ഇന്ന് പവന് 8 രൂപ വര്‍ധിച്ച് 88,568 രൂപ ആയിരിക്കുകയാണ്. ഒരു പവന് 11,071 രൂപ നല്‍കണം. ഇന്നലെ ഒരു പവന് 88,560…