Kavitha

തോക്ക് ചൂണ്ടി പേടിപ്പിച്ചു; ഐഡിഎഫിൻ്റെ ക്രൂരതകൾ പറഞ്ഞ് ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ

ക്വാല ലംപുര്‍: സഹായവുമായി ഗാസയിലേക്ക് പോയ ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില ബോട്ടുകളിലെ ആക്ടിവിസ്റ്റുകളോട് ഇസ്രയേല്‍ പെരുമാറിയത് ക്രൂരമായെന്ന് വെളിപ്പെടുത്തുന്ന കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. തങ്ങള്‍ക്ക് കുടിക്കാന്‍ ടോയ്‌ലറ്റിലെ വെള്ളമാണ്…

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യ സന്ദർശിക്കുന്നു, ഈ മാസം 17 മുതൽ മൂന്ന് ദിവസം പര്യടനം

റിയാദ്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം,…

ഗാസയിൽ സമാധാനം പുലരുമോ? എല്ലാ കണ്ണുകളും ഈജിപ്തിലേക്ക്

ടെൽ അവീവ്: ഗാസയിൽ ഹമാസിന്റെ തടവിലുള്ള എല്ലാ ബന്ദികളെയും വൈകാതെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതിന്…

പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പ

വത്തിക്കാന്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായി പലസ്തീനിൽ നിന്നുള്ള ക്രിസ്ത്യൻ യുവാക്കൾക്കൊപ്പമുള്ള ലിയോ മാര്‍പാപ്പയുടെ ചിത്രം. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് വത്തിക്കാന്‍ ന്യൂസ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.…

ഗാസയിലെ അധികാരം വിട്ടുകൊടുത്തില്ലെങ്കില്‍ പൂര്‍ണമായും ഇല്ലാതാക്കും; ഹമാസിനെതിരെ വീണ്ടും ട്രംപ്

വാഷിങ്ടണ്‍: ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുത്തില്ലെങ്കില്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹമാസ് അധികാരത്തില്‍ തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുകയെന്ന അന്താരാഷ്ട്ര മാധ്യമമായ സിഎന്‍എന്നിന്റെ…

വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു

കാസര്‍കോട്: കാസര്‍കോട് വയോധികനെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു. കരിന്തളത്താണ് സംഭവം. കുമ്പളപ്പളളി ചിത്രമൂല ഉന്നതിയില്‍ കണ്ണനാണ് (80) മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ ശ്രീധരനാണ് വടികൊണ്ട് കണ്ണനെ തലയ്ക്കടിച്ച്…

തിരുമ്മൽ ചികിത്സയുടെ മറവിൽ പീഡനശ്രമം

കൊല്ലം: കരുനാഗപ്പള്ളിയില്‍ തിരുമ്മല്‍ ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന് അറിയപ്പെടുന്ന സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളി കോടതി…

‘ബിഹാർ വോട്ടർപട്ടികയിൽ നിന്ന് ദളിത്, മുസ്‌ലിം സ്ത്രീകളെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉന്നമിട്ട്…

ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ബിഹാറില്‍ ഏകദേശം 23 ലക്ഷത്തോളം സ്ത്രീകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ്. അവരില്‍ ഭൂരിഭാഗവും 2020-ല്‍ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളില്‍…

ബാഴ്‌സലോണയുടെ വലനിറച്ച് സെവിയ്യ; ലാ ലിഗയില്‍ വമ്പന്‍ പരാജയം

ലാ ലിഗ സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി ബാഴ്‌സലോണ. സെവിയ്യയ്‌ക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോലുകള്‍ക്കാണ് ബാഴ്‌സലോണ് മുട്ടുകുത്തിയത്. സെവിയ്യയ്ക്ക് വേണ്ടി അലെക്‌സിസ് സാഞ്ചസ്, ഐസാക് റൊമേറോ, ഹോസെ എയ്ഞ്ചല്‍ കാര്‍മോണ, അകോര്‍ ആഡംസ്…

‘ഐ ലൗ മുഹമ്മദ്’ കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ

ന്യൂ ഡൽഹി:ഐ ലൗ മുഹമ്മദ് എന്ന തലകെട്ടിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണം അതിരുവിട്ട് സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്നു അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു. മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ…