Kavitha

രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാല്‍ മതി; വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂര്‍

കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പരോക്ഷമായി മറുപടി പറഞ്ഞ് ഡോ. ശശി തരൂര്‍ എംപി. രാഷ്ട്രീയമേതായാലും രാഷ്ട്രം നന്നായാല്‍ മതിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ…

സ്വകാര്യത ലംഘിച്ചു; അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയതിന് 30,000 ദിര്‍ഹം പിഴ

അനുവാദമില്ലാതെ യുവതിയുടെ ചിത്രം പകര്‍ത്തിയ യുവാവിനെതിരെ വിവിധ ഘട്ടങ്ങളിലായി 30,000 ദിര്‍ഹം (ഏകദേശം 6.7 ലക്ഷം രൂപ) പിഴ ചുമത്തി അബുദാബി കോടതി. യുവതിയുടെ സ്വകാര്യത ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. തന്റെ അനുവാദമില്ലാതെ…

സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസദ്ധീകരിക്കരുത്; ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണവുമായി യുഎഇ

യുഎഇയിലെ സോഷ്യല്‍മീഡിയ ഇന്‍ഫുളവന്‍സര്‍മാര്‍ക്ക് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി മീഡിയ കൗണ്‍സില്‍. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും ഉള്ളടക്കങ്ങളും പ്രസിദ്ധീകരിച്ചാല്‍ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് മീഡിയ കൗണ്‍സില്‍…

റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ഒക്ടോബർ 11 വരെ

റിയാദ്: ​​​മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ‘റിയാദ് വായിക്കുന്നു’ എന്ന തല​ക്കെട്ടിൽ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ ആരംഭിച്ച മേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി,…

കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച് കുടുക്കാൻ ശ്രമം

 കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാരതർക്കങ്ങളും രൂക്ഷമായതിന് പിന്നാലെ കാർ പോർച്ചിൽ കർണാടക മദ്യവും സ്ഫോടകവസ്തുവായ 15 തോട്ടകളും കണ്ടെത്തിയ സംഭവത്തിലെ ഒന്നാം പ്രതി ആഴ്ച്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ് പിടിയിൽ. പുൽപള്ളി പാടിച്ചിറ…

റേഷന്‍ കടകളുടെ ഷട്ടര്‍ ഇനി ഒമ്പതുമണിക്കേ തുറക്കൂ; പ്രവര്‍ത്തിസമയം പരിഷ്‌കരിച്ച് പൊതുവിതരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമം പരിഷ്‌കരിച്ച് പൊതു വിതരണ വകുപ്പ്. പ്രവര്‍ത്തിസമയം ഒരു മണിക്കൂര്‍ കുറച്ചാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതല്‍, റേഷന്‍ കടകള്‍ രാവിലെ എട്ട് മണിയ്ക്ക് പകരം…

പട്ടാപകല്‍ പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം; പ്രതി പിടിയില്‍

ഇരിക്കൂര്‍: പള്ളി ഇമാമിന്റെ മുറിയില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന പ്രതി അറസ്റ്റില്‍. മംഗളുരു ഉള്ളാള്‍ സ്വദേശി മുഹാദ് മുന്ന(40) ആണ് അറസ്റ്റിലായത്. സെപ്റ്റബര്‍ 28-ന് രാവിലെ ഇരിക്കൂര്‍ സിദ്ദിഖ് നഗറിലെ അബുബക്കര്‍ സിദ്ദിഖ് മസ്ജിദ് ഇമാം…

കാസർഗോഡ് സ്കൂളിലെ പലസ്തീൻ ഐക്യദാർഢ്യ മെെം തടസ്സപ്പെടുത്തിയ അധ്യാപകരുടെ നടപടിയില്‍ തെറ്റില്ലെന്ന് DDE

കാസർഗോഡ്: കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം,…

14 ജില്ലകളിൽ 15 ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ; 942 കാർഷിക് ഉത്പന്നങ്ങൾ ബ്രാൻഡ് ആക്കിയ…

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കൃഷി വകുപ്പിന്‍റെ 'കേരളഗ്രോ. സംസ്ഥാനത്തെ മൂല്യ വർദ്ധിത കാർഷിക ഉല്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി…

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ട്രോഫി സമ്മാനിക്കാതെ മുങ്ങിയ മൊഹ്സിൻ നഖ്‌‌വിയെ സ്വര്‍ണ മെ‍ഡല്‍ നല്‍കി…

കറാച്ചി: ഏഷ്യാ കപ്പിലെ ട്രോഫി വിവാദങ്ങൾക്കിടെ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്‍വിക്ക് പാകിസ്ഥാന്‍റെ ആദരം. ഇന്ത്യക്കെതിരെ തത്വാധിഷ്ഠിതവും ധീരവുമായ നിലപാട് സ്വീകരിച്ച നഖ്‍വിക്ക് ഷഹീദ് സുൽഫിക്കർ അലി ഭൂട്ടോ എക്സലൻസ് ഗോൾഡ്…