Shobika

യുഎസ് ടെക് ഭീമന്‍മാര്‍ ‘അടുത്ത ലക്ഷ്യം’ എന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി; ഗൂഗിള്‍, ആമസോണ്‍…

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ ടെക് ഭീമന്‍മാരുടെ ഓഫീസുകള്‍ ആക്രമിച്ചേക്കാന്‍ ഇറാന്‍ ഒരുങ്ങുന്നോ? മേഖലയിലെ യുഎസ് ടെക് കമ്പനികളുടെ സ്ഥാപനങ്ങള്‍ ഇറാന്‍റെ ആക്രമണപരിധിയില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ…

കേരള ലോകായുക്ത സിറ്റിങ് മാര്‍ച്ച് 24, 25, 26 തീയതികളില്‍

കേരള ലോകായുക്തയുടെ മാര്‍ച്ചിലെ ക്യാംപ് സിറ്റിങ് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തും. മാര്‍ച്ച് 24ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മാര്‍ച്ച് 25നും 26നും കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്…

സൈക്യാട്രിസ്റ്റ് നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ പ്രൊജക്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് റിസര്‍ച്ച്…

കേരളത്തിന് മോദിയുടെ ഗ്യാരന്‍റി, ‘എൻഡിഎയ്ക്ക് ഇത്തവണ അവസരം നൽകിയാൽ വികസനം ഉറപ്പാക്കും’;…

കൊച്ചി: കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും ഇത്തവണ എൻഡിഎയ്ക്ക് അവസരം നൽകിയാൽ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കൊച്ചിയിലെ…

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോൺ അവശിഷ്ടം വീണു, ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരിക്ക്, വിമാന…

ദുബായ്: ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടം വീണതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡ്രോൺ അവശിഷ്ടം വീണ് ആകെ നാല് പേർക്ക് പരിക്കേറ്റു. ഇന്ത്യക്കാരൻ,…

കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം നാളെ (വ്യാഴം) നാടിന് സമർപ്പിക്കും.

താനൂർ:കേരളത്തിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രം നാളെ (വ്യാഴം) നാടിന് സമർപ്പിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.60 കോടി രൂപ ചെലവഴിച്ചാണ് താനൂർ ഫിഷറീസ് സ്കൂളിൽ പ്ലാനറ്റോറിയം ഒരുങ്ങുന്നത്. വ്യാഴം വൈകീട്ട് 7ന് മന്ത്രി വി…

‘ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’; റിയാസിനെ ഒഴിവാക്കിയത് ചീപ്പ്…

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ബന്ധപ്പെട്ട മന്ത്രി , പ്രതിപക്ഷ നേതാവ്…

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

ദേശീയപാതാ ഉദ്ഘാടന വിവാദത്തിൽ കേന്ദ്രത്തിനെതിരെ പുതിയ പോർമുഖം തുറന്ന് സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച്…

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് ആയത്തുല്ല മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കെന്ന് സ്ഥിരീകരിച്ച് ഇറാൻ ഭരണകൂടം. മോജ്തബയ്ക്ക് പരുക്കേറ്റെന്നും, എന്നാൽ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ മകനും സർക്കാർ ഉപദേഷ്ടാവുമായ യൂസഫ്…

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികൾ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം കുറ്റിപ്പുറം എ.എം.എൽ.പി സ്കൂളിൽ കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.…