Kavitha

അടുത്ത വര്‍ഷം ഐഫോണ്‍ 18 വാങ്ങാന്‍ ആരും കാത്തിരിക്കേണ്ട, പ്ലാന്‍ മാറ്റി ആപ്പിള്‍; ഒപ്പം മറ്റൊരു…

കാലിഫോര്‍ണിയ: അടുത്ത വര്‍ഷം (2026) മുതല്‍ ഐഫോണ്‍ ലൈനപ്പ് പുറത്തിറക്കുന്ന രീതി ആപ്പിള്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട് സാധാരണയായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസമാണ് ആപ്പിളിന്‍റെ പുത്തന്‍ സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണി അവതരിപ്പിക്കാറ്.…

ഉംറ കഴിഞ്ഞെത്തിയ ആളെ കൂട്ടാൻ പോയ സംഘം അപകടത്തിൽപെട്ടു, ഏഴ് പേർക്ക് പരിക്ക്

കോഴിക്കോട്: രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21),…

റെക്കോർഡ് കുതിപ്പിൽ തുടരുന്നു; മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. രണ്ടു ദിവസമായി കുറഞ്ഞുനിന്ന സ്വര്‍ണവില ഇന്നലെ ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ച് 87,560ല്‍ എത്തുകയായിരുന്നു.…

മെഡിക്കൽ കോളേജ് തീപിടുത്തം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്ത കാരണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിൽ ഗുരുതര പിഴവുകളുണ്ടെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്…

ലഹരി വേട്ട; രണ്ടുപേര്‍ പിടിയില്‍, സ്ത്രീയുടെ ചെരുപ്പിനടിയില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ

തിരുവനന്തപുരം: കോവളത്ത് എംഡിഎംഎ വേട്ട. സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. പാങ്ങപ്പാറ സ്വദേശികളായ സാബു, രമ്യ എന്നിവരാണ് പിടിയിലായത്. 200 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വിദേശികള്‍ക്ക് വിൽപനയ്ക്ക് എത്തിച്ചതാണിത്. ഡാന്‍സാഫ് സംഘമാണ്…

‘ദുൽഖറുമായി വീണ്ടും സിനിമ ചെയ്യാൻ ഒരുങ്ങുന്നു’; അടുത്ത ചിത്രത്തെക്കുറിച്ച് മനസുതുറന്ന്…

നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ചിത്രത്തിൽ കാമിയോ റോളിൽ ദുൽഖർ സൽമാനും എത്തിയിരുന്നു. പറവയ്ക്ക് ശേഷം ദുൽഖറിനെ നായകനാക്കി…

ആധാർ വെരിഫിക്കേഷനിൽ പുതിയ മാറ്റം; കുട്ടികൾക്ക് ഇനിമുതൽ ഈ സേവനം സൗജന്യം

ആധാർ വെരിഫിക്കേഷൻ പ്രക്രിയയിൽ നിർണായക മാറ്റവുമായി യൂണിക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അഞ്ച് വയസ്സ് മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായുള്ള ബയോമെട്രിക്ക് അപ്‌ഡേറ്റിനായി ഇനിമുതൽ തുക ഈടാക്കേണ്ട എന്ന് യുഐഡിഎഐ…

ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി; ദേവസ്വം ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ചത് വഴിവിട്ട…

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിലെ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ഇന്നലെ ദേവസ്വം വിജിലൻസ് നടത്തിയ മൊഴിയെടുപ്പിലാണ് ആരോപണങ്ങളെ പാടേ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. സ്വർണപ്പാളി ഉപയോഗിച്ച് പണം…

ആറ് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി നെടുമ്പാശേരിയിൽ ഫാഷൻ ഡിസൈനർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ ജലീൽ ജസ്മാലാണ്…

സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ്; നിർണായക ചര്‍ച്ച നാളെ ഈജിപ്തില്‍

വാഷിംങ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാന കരാറില്‍ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാര്‍ വേഗത്തില്‍ അംഗീകരിക്കണമെന്നും ബന്ദികളെ ഉടന്‍ മോചിപ്പിക്കണമെന്നും…