Fincat

ഹോസ്റ്റൽ മുറിയിൽ ക്രൂര മ‍ർദനം, ഷോക്കടിപ്പിച്ചു, ആന്ധ്രയിൽ ഒന്നാംവർഷ വിദ്യാ‍ർത്ഥി അതിക്രൂര റാഗിങ്

ആന്ധ്രാപ്രദേശിൽ ഒന്നാംവർഷ വിദ്യാ‍ർത്ഥിക്ക് നേരെ അതിക്രൂര റാഗിങ്. പൽനാട് ജില്ലയിലെ ദാചേപ്പള്ളി ഗവൺമെന്റ് ജൂനിയർ കോളേജിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ അടച്ചിട്ട്, ക്രൂര മ‍ർദനത്തിന് ഇരയാക്കി. അതിന് ശേഷം വിദ്യാർത്ഥിയെ…

യൂത്ത് വൈബിൽ കല്യാണിയും നസ്‌ലനും..! ഓണം റിലീസായി “ലോക – ചാപ്റ്റർ വൺ : ചന്ദ്ര”…

ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ഓണം റിലീസായി തീയറ്ററുകളിൽ എത്തുന്നു. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണിത്. ദുൽഖറിന്റെ വേഫെറർ…

‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം,…

ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം…

ബിഹാർ വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാര്‍ നടത്തിയ മാർച്ചിൽ…

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. ബിഹാർ വോട്ടർ പട്ടികയിൽ ക്രമേക്കേട് ആരോപിച്ചാണ് മാർച്ച്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാർച്ചിൽ പങ്കെടുത്തു.…

ബിഗ് ബോസ് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കുന്നോ?, വീഡിയോയ്‍ക്ക് പിന്നിലെന്ത്?

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് അത്യന്തം ആവേശത്തോടെ മുന്നേറുകയാണ്. ബിഗ് ബോസിന്റെ ആദ്യ ആഴ്‍‌ച തന്നെ ഒരു എവിക്ഷൻ നടന്നിരിക്കുകയുമാണ്. മുൻഷി രഞ്‍ജിത്താണ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. അതിനിടെ ഇന്ന് പുലര്‍ച്ചെ…

‘നന്നായി കളിക്കുന്നവര്‍ തുടരട്ടെ’; രോഹിത്-കോലി സഖ്യത്തിന്റെ ഏകദിന ക്രിക്കറ്റ് ഭാവിയെ…

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനം അവരുടെ വിടവാങ്ങല്‍…

ഈ പ്രഭാത ശീലങ്ങൾ ശരീരഭാരം കുറയ്ക്കാൻ എളുപ്പം സഹായിക്കും

പ്രമേഹം, ഹൃദ്രോഗം, സന്ധി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് കാഴ്ചയെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. അമിതഭാരം ഹോർമോൺ…

നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസ് പതിവായി കുടിച്ചോളൂ , കാരണം

ദിവസവും വെറും വയറ്റിൽ നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാനും…

ഒന്നര വയസുകാരി കരച്ചിൽ നിർത്തുന്നില്ല, പരിശോധനയിൽ കണ്ടത് ശരീരത്തിൽ കടിച്ചും അടിച്ചുമുള്ള പാടുകൾ,…

ഡേ കെയറിൽ നിന്ന് തിരിച്ചുകൊണ്ടു വന്ന ശേഷം കരച്ചിൽ നിർത്താതെ ഒന്നര വയസ് മാത്രം പ്രായമുള്ള പെൺകുട്ടി. കുട്ടിയെ പരിശോധിച്ചപ്പോൾ കണ്ടത് തുടയിൽ കടിച്ച പാടുകൾ. സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് സമാനതകളില്ലാത്ത ക്രൂരത. പിന്നാലെ ഡേ കെയർ…

സംശയം തോന്നി റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് യുവാക്കളെ തടഞ്ഞ് ചോദ്യം ചെയ്തു; പരിശോധനയിൽ…

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. 14 ഗ്രാം എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ…