Fincat

ആലപ്പുഴയിൽ 14കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തി, മാതാപിതാക്കളെ ഉപദ്രവിച്ചു; 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റില്‍. ആലപ്പുഴ വെണ്‍മണിയിലാണ് 14കാരിക്ക് നേരെ ആക്രമണം നടന്നത്. സംഭവത്തില്‍ കല്ലിടാംകുഴിയില്‍ തുണ്ടില്‍ വീട്ടില്‍ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…

പ്രവാസികള്‍ക്ക് ആശ്വാസം; അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ പേയ്മെന്റുകള്‍ നടത്താം

പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ തന്നെ UPI പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന സേവനവുമായി വാട്‌സ്ആപ്പ്. ഈ അപ്‌ഡേഷനിലൂടെ പ്രാദേശിക ഇന്ത്യന്‍ സിം…

സ്വർണവിലയിൽ വീണ്ടും കുറവ്; ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഉച്ചക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞു 88,600 രൂപയായി. രാവിലെ 89,800 രൂപയായിരുന്നു പവൻ വില. ഒറ്റ ദിവസം കൊണ്ട് രണ്ട് തവണകളായി സ്വർണത്തിന് കുറഞ്ഞത് 1800 രൂപ. രാജ്യാന്തര തലത്തിൽ സ്വർണ്ണവില കുറഞ്ഞതാണ്…

ഇരയെ പിടിക്കാൻ കളമൊരുക്കി വേട്ടക്കാരൻ, ട്രെയ്‌ലർ ഉടൻ; അപ്‌ഡേറ്റുമായി ‘കളങ്കാവൽ’

ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ പുത്തൻ അപ്ഡേറ്റ് എത്തി. ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് ഇരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. സിനിമയുടെ…

പുത്തനത്താണിയിൽ വാഹനാപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം

മലപ്പുറം: പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. തിരുനാവായ ഇഖ്ബാൽ നഗർ സ്വദേശികളായ മുഹമ്മദ് സിദ്ധീഖ്‌ (30) ഭാര്യ റീസ മൻസൂർ (26) എന്നിവരാണ് മരിച്ചത്. ജനുവരിയിലായിരുന്നു…

സ്‌കൂളിന് നേരെ ആക്രമണം; ജനല്‍ചില്ലുകളും വാതിലുകളും തകര്‍ത്തു

കോട്ടയം പള്ളിക്കത്തോട് സ്‌കൂളിന് നേരെ ആക്രമണം. ഇളമ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടയത്. സ്‌കൂളിന്റെ ജനലും വാതിലും തകര്‍ത്തു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് വിവരം. രാത്രി 10 മണിയോടുകൂടിയാണ് സ്‌കൂള്‍…

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചു; ഡോളറിന് മുന്നില്‍ കൂപ്പുകുത്തി രൂപ

ഡോളറിന് മുന്നില്‍ വീണ്ടും കൂപ്പുകുത്തി രൂപ. 88.40 എന്ന നിരക്കിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. 21 പൈസയുടെ നഷ്ടമാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ നേരിട്ടത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ…

സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബാലരാമപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ബസിന് പിന്നില്‍ മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നെല്ലിമൂട് എല്‍പി…

സംസ്ഥാന സ്കൂള്‍ കായികമേള: 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം

തിരുവനന്തപുരം: സം**സ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം.

ദിലീപ് നായകനാകുന്ന “ഭ.ഭ. ബ” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് ഡിസംബർ 18 ന്

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന 'ഭ.ഭ.ബ' യുടെ ആഗോള റിലീസ് തീയതി പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്ത ചിത്രം 2025 ഡിസംബർ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക.…