Main Banner

തിരൂർ എസ്.എസ്.എം പോളി പൂർവ്വ വിദ്യാർഥികൾ ഓക്സിമീറ്ററുകൾ നൽകി

തിരൂർ: സീതിസാഹിബ് മെമോറിയൽ പോളിടെക്നിക്കിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992-95 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ തിരൂർ മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ഹെൽപ്പ് ഡെസ്ക്ക്, ആർ.ആർ.ടി ടീം പ്രവർത്തനങ്ങൾക്ക്…

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു.

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെ, കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 93 രൂപ 14 പൈസയായി. ഒരു ലിറ്റർ ഡീസലിന് 88 രൂപ 32 പൈസയായി. തിരുവനന്തപുരത്ത് പെട്രോൾ വില 95…

ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; കൂടുതല്‍ അപകടകാരിയെന്ന് വിദഗ്ധര്‍

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനേക്കാൾ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും…

കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ…

കുവൈത്ത്‌ സിറ്റി : മെയ്‌ 20, കുവൈത്തിൽ റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇത്‌ സംബന്ധിച്ച്‌ മുൻസിപ്പൽ ഡയരക്റ്റർ അഹമ്മദ്‌ അൽ മഫൂഹി ഇന്ന് പുറപ്പെടുവിച്ച പ്രധാന മാർഗ്ഗ…

അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം എന്നത് ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഗതിയായ ഓരോ വ്യക്തിയേയും ദാരിദ്ര്യത്തിൽകഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാർഹികവുമായ പദ്ധതികളിലൂടെ…

കോവിഡ് ബാധിച്ച് നിര്യാതനായി.

തിരൂർ: സ:അന്നശ്ശേരി ഹംസ എന്ന ബാവ (72) കോവിഡ് ബാധിച്ച് നിര്യാതനായി. അന്നശ്ശേരി മഹല് മുതവല്ലി കൂടി ആയിരുന്നു അദ്ദേഹം. CPIM പുല്ലൂണി ബ്രാഞ്ച് സെക്രട്ടറിയായും പുറത്തൂർ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ…

കരുവഞ്ചേരി ദേവകി അമ്മ നിര്യാതയായി.

തിരൂർ: വാണിയന്നൂർ കരുവഞ്ചേരി ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ് സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗം പരേതനായ അയ്യപ്പൻ.മക്കൾ: ബേബി, ഉദയ ദാസൻ . മരുമക്കൾ: സേതു, ബിന്ദു.

പിടാക്കൽ മീനാക്ഷി നിര്യാതയായി

തിരൂർ: കെ ജി പടി പിടാക്കൽ മീനാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രാജൻ, അശോകൻ, ശീതള, ഗീത, ലത, ബേബി. മരുമക്കൾ: മണി എന്ന രാമൻ, പ്രഭു, ബാബു, സുനില, വത്സല, പരേതനായ ശിവശങ്കരൻ

കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ നിര്യാതനായി.

തിരൂർ തിരൂർ ഗുഡ് ഷെഡ് റോഡിൽ കടവത്ത് ചിറാപറമ്പിൽ കെ സി ശംസുദ്ധീൻ (65) നിര്യാതനായി. ദീർഘകാലം കുവൈത്ത് ഡിഫൻസിലായിരുന്നു. പിതാവ്: കെസി മുഹമ്മദ് മാതാവ്: ഖദീജക്കുട്ടി ഭാര്യ: ഖദീജ (മുത്തൂർ) മക്കൾ:…