Main Banner

പുതിയ മന്ത്രിമാരും വകുപ്പുകളും

കേരളത്തിന്റെ ചരിത്രം ഇന്നേവരെ കണ്ട ഏറ്റവും ഉജ്വലമായ ഒരു പോരാട്ടത്തെ ജയിച്ചാണ് പിണറായി വിജയൻ 99 എന്ന മാന്ത്രിക നമ്പർ സ്വന്തമാക്കിയത്. പതിനഞ്ചാം കേരള നിയമസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുമ്പോൾ പുതു ചരിത്രം കൂടിയാണ് രചിക്കപ്പെടുന്നത്. കാരണം…

ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് 25-ഓടെ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 25-ഓടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി…

പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു.

താനൂർ: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…

സംസ്ഥാനത്ത് ഇന്ന് 32,762 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി…

പഞ്ചമി റസിഡൻസ് അസോസിയേഷൻ പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.

തിരൂർ: മുനിസിപ്പാലിറ്റി വാർഡ് 29 ലെ മുഴുവൻ വീടുകളിലേക്കുമായി പഞ്ചമി റസിഡൻസ് വെൽവെയർ അസോസിയേഷൻ കുടുംബാംഗങ്ങൾ സമാഹരിച്ച ആയുഷ് മന്ത്രാലയം അംഗീകരിച്ച ഹോമിയോ പ്രതിരോധ മരുന്ന് "അഴ്സനിക്ക് ആൽബം 30", പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റേഷൻ കിറ്റ്,…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 4,212 പേര്‍ക്ക് വൈറസ് ബാധ 5,054 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മെയ് 19) 4,212 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 32.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ഇതില്‍ 4,061 പേര്‍ രോഗികളുമായി…

വിൽപനക്കായി സൂക്ഷിച്ച ഹാഷിഷുമായി ഒരാൾ താനൂർ പൊലീസിൻ്റെ പിടിയിൽ

താനൂർ: താനൂരിൽ വിൽപനക്കായി സൂക്ഷിച്ച ഹാഷിഷു (കഞ്ചാവ് ഓയിൽ )മായി ഒരാൾ പിടിയിൽ. കണ്ണന്തളി, പനങ്ങാട്ടൂർ ചെറിയേരി ജാഫർ അലി( 36 ) യാണ് 3 കുപ്പി കളിലായി വില്പന നടത്താൻ സൂക്ഷിച്ച ഹാഷിഷ് സഹിതം പിടിയിലായത്. താനൂർ തെയ്യാല പരിസരങ്ങളിൽ ഹാഷിഷ്…

തിരൂരിലെ ബ്ലാക്ക് ഫങ്കസ് ബാധ. എം.എൽ.എ.യും ചെയർ പേഴ്സണും വീട് സന്ദർശിച്ചു.

തിരൂർ: എം.എബ്ലാക്ക് ഫങ്കസ് ബാധയേറ്റ തിരൂരിലെ വീട് നിയുക്ത എം എൽ.എ.കുറുക്കോളി മൊയ്‌ദീൻ ,നഗരസഭാ ചെയർ പേഴ്‌സൺ എ.പി.നസീമ എന്നിവർ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ആശുപത്രി ചെലവും തുടർ ചികിത്സാ…

വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രി

തിരുവനന്തപുരം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രിയായി തീരുമാനിച്ചു. അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം,…