Main Banner

സമ്പാദ്യ കുടുക്ക കോവിഡ് റിലീഫിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി

വെട്ടം: പെരുന്നാൾ ദിനത്തിൽ തുറക്കാൻ വെച്ച സമ്പാദ്യ കുടുക്ക കോവിഡ് റിലീഫ് പ്രവർത്തനങ്ങൾക്ക് നൽകി ആലിശേശിരിയിലെ സിയ, സാഹി എന്നിവർ മാതൃകയായി.വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, ഗ്രാമ പഞ്ചായത്തംഗം പി.പി അബ്ദുല്ല കുട്ടി…

കുറ്റിക്കാട് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം..

പൊന്നാനി: കുറ്റിക്കാട്- ഐടിസി റോഡിലെ വെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിൽ. മഴപെയ്താൽ റോഡിൽ നടക്കാൻ പറ്റാത്ത വിധം ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ആറുമാസം മുൻപ് കുറ്റിക്കാട് കാനയുടെ അറ്റകുറ്റപ്പണിക്ക് വേണ്ടി പൊളിച്ചു നിർമ്മാണം…

സൗദി യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള സാധനങ്ങൾക്കും വിദേശ കറൻസിക്കും ടാക്സ് അടക്കേണ്ടി വരും

 റിയാദ് : സൗദിയിലേക്ക് വരുന്ന യാത്രക്കാർ 3000 റിയാലിനു മുകളിലുള്ള പർച്ചേസിനും ഗിഫ്റ്റുകൾക്കും തതുല്യമായ വിദേശ കറൻസികൾക്കും ടാക്സ് അടക്കേണ്ടി വരുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ഓർമ്മപ്പെടുത്തി. 3000 റിയാലിനു മുകളിലുള്ള വസ്തുക്കൾക്ക്…

കോവിഡ് മുൻകരുതൽ: കെആർഎംയുവിന്റെ സുരക്ഷാ കിറ്റ് വിതരണം ആരംഭിച്ചു 

തിരൂർ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്ക് കോവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഉദ്ഘാടനം കോവിഡ്…

ഇന്ധനവിലയിൽ ഇന്നും വർധനവ്

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 3 പൈസയും ഡീസലിന് 88 രൂപ 8.3പൈസയുമായി. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 92 രൂപ…

ഇതര സംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

തിരുവന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവായി എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.  സംസ്ഥാനത്ത് കോവിഡ് വ്യാപനം…