AAK

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്. 1999ലാണ് അൽ ഷെയ്ഖ് ​സൗദി ഗ്രാന്റ്…

ഖത്തറിൽ വേനലിന് പരിസമാപ്തി, ഇനി ശരത്കാലം

ദോഹ: ജ്യോതിശാസ്ത്രപരമായി സെപ്റ്റംബർ 22 തിങ്കളാഴ്ച ഖത്തറിൽ വേനൽക്കാലത്തിന്‍റെ അവസാനവും ശരത്കാലത്തിന്‍റെ ആരംഭവുമാണെന്ന് അറിയിച്ച് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യു.എം.ഡി). ഈ ദിവസം സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരിട്ട് മുകളിലായിരിക്കുമെന്നും താപനില…

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി ഡാനി അയ്യൂബ് പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ…

മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് പെന്‍ഷന്‍ വിഹിതമടക്കുകയും, 60 വയസ്സ് പൂര്‍ത്തിയായി പെന്‍ഷന്‍ വാങ്ങുന്നതുമായ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും വിരമിക്കല്‍ ആനുകൂല്യം ലഭിക്കാന്‍ അവസരം. ഇതിനായി…

മലപ്പുറം ജില്ലാ പഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃക-പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്

•മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവരെ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത് 348 ഇലക്ട്രിക് വീല്‍ചെയറുകളും 116 സൈഡ് വീല്‍ സ്‌കൂട്ടറുകളും മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളില്‍ മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക്…

മുന്‍ഗണനേതര റേഷന്‍കാര്‍ഡ്: പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് (മുന്‍ഗണന വിഭാഗം) തരം മാറ്റുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ…

പോസ്റ്റോഫീസുകളിലും ഇനി ആധാര്‍ സേവനം

പൊതുജന സേവനാര്‍ഥം ആധാര്‍ സേവനങ്ങള്‍ കാര്യക്ഷേമമാക്കുന്നതിന് ആധാര്‍ സെന്റര്‍ മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, അരീക്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, പുളിക്കല്‍ പോസ്റ്റോഫീസുകളില്‍ സജീവമായി പ്രവര്‍ത്തനം ആരംഭിച്ചു. പൗരന്മാര്‍ക്ക് ആധാര്‍…

ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം; ഇതാ എളുപ്പ വഴി

എന്തെങ്കിലുമൊരു ആവശ്യം വന്നാല്‍ ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം എന്ന് എത്ര പേര്‍ക്കറിയാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്ന രേഖയായ ആധാര്‍ വാട്‌സ്ആപ്പ് വഴി അനായാസം…

ട്രംപിന്റെ വിസ ബോംബിൽ പിടിച്ചുനിൽക്കാനാകാതെ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും തകർച്ചയിൽ

മുബൈ: ഇന്ത്യൻ ഓഹരി വിപണിയിലെ ചാഞ്ചാട്ടം ഇന്നും തുടരുന്നു, വ്യാപാരം ആരംഭിച്ചപ്പോൾ ശുഭപ്രതീക്ഷ നൽകിയെങ്കിൽ അതിനുശേഷം രണ്ട് ബെഞ്ച്മാർക്ക് സൂചികകളും ഇടിഞ്ഞു, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചും പുതിയ യുഎസ് എച്ച് -1 ബി വിസ ഫീസ്…

ഓണം ബമ്പർ ഉൾപ്പെടെ മോഷ്ടിച്ചത് 52 ലോട്ടറികൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പി‌ടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം…