കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു
കൊല്ലം: കൊല്ലം കറവൂർ ചാങ്ങാപ്പാറയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെടുത്തു. ഫയർഫോഴ്സിന്റെ വല ഉപയോഗിച്ചാണ് പുലിയെ മുകളിലേക്ക് കയറ്റിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പത്തനാപുരം വനാതിർത്തി പ്രദേശത്തുള്ള…