വേനല്‍കാല രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ മുന്‍കരുതലും പ്രതിവിധിയും

ഇത്തവണ പതിവിലും കൂടുതലായി വേനല്‍ കനക്കുമെന്ന ആശങ്കയിലാണ് നമ്മുടെ നാട്. ഈ സമയത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുക മാത്രമല്ല, ഒരുകൂട്ടം വേനല്‍ കാല രോഗങ്ങളെയും നമ്മള്‍ കരുതിയിരിക്കണം. വരും മാസങ്ങളിലെ കടുത്ത വേനല്‍ക്കാലമെന്നത് കുട്ടികളുടെ…

സർക്കാർ ഉത്തരവിൻ്റെ മറവിൽ മലയാള സർവകലാശാല മുറിച്ചു വിറ്റത് 235 മരങ്ങൾ

ജലക്ഷാമം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ജലാംശം വലിച്ചെടുക്കുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ മറ പിടിച്ച് മലയാള സർവകലാശാല മുറിച്ചു മാറ്റിയത് 235 മരങ്ങൾ. ഇതിൻ്റെ രേഖകൾ സിറ്റിസ്കാന് ലഭിച്ചു. അഴിമതിയും സ്വജനപക്ഷപാത…

പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി

പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് വിദഗ്ധൻ

കൊച്ചിയിൽ പെയ്ത മഴയിൽ ആസിഡ് സാന്നിധ്യമെന്ന് ശാസ്ത്ര ചിന്തകൻ ആയ രാജഗോപാൽ കമ്മത്ത്. ലിറ്റ്മസ് ടെസ്റ്റ്‌ നടത്തിയ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയിൽ രാസ പദാർത്ഥങ്ങളുടെ അളവ് കൂടുതൽ…

അടുത്ത നാല് ദിവസം വേനല്‍മഴയ്ക്ക് സാധ്യത; ഉയര്‍ന്ന ചൂടിന് ശമനമുണ്ടായേക്കും 

സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന്…

വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ; തുടരെ അഞ്ചാം മത്സരത്തിലും വിജയം

വനിതാ പ്രീമിയർ ലീഗിൽ തോൽവി അറിയാതെ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ അഞ്ചാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് വിജയിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ 55 റൺസിനാണ് മുംബൈ പരാജയപ്പെടുത്തിയത്. മുംബൈ ഇന്ത്യൻസ് മുന്നോട്ടുവച്ച 163 റൺസ്…

താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി

താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ…

യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ

കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ…

വേനൽ കനക്കുന്നു: രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ സൂര്യപ്രകാശം നേരിട്ട് എല്‍ക്കുന്നത് ഒഴിവാക്കുക;…

 അന്തരീക്ഷ താപനില ക്രമാതീതമായി  കൂടുന്ന സാഹചര്യത്തില്‍  എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. രാവിലെ 11 മണി മുതല്‍ വൈകുന്നേരം  3  മണി  വരെ നേരിട്ടുള്ള  വെയില്‍ കൊള്ളുന്നത്…

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി  യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ്…