Fincat

‘ഒരു സിനിമയെടുക്കുന്നുണ്ട്’; സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക തേടി ഹരീഷ്…

കൊച്ചി: ജെഎസ്‌കെ സിനിമാ വിവാദത്തിനിടെ സെന്‍സര്‍ ബോര്‍ഡിനോട് ദൈവങ്ങളുടെ പട്ടിക നല്‍കാന്‍ ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ. ആണ്‍ ദൈവങ്ങളുടേയും പെണ്‍ ദൈവങ്ങളുടേയും പട്ടിക വേണമെന്നാണ് ആവശ്യം. അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ…

സ്‌കൂള്‍സമയ മാറ്റം: ‘പിണറായി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നയം, സമരം പ്രഖ്യാപിച്ചത് അവസാന…

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണെന്നും ജനാധിപത്യ വിരുദ്ധ നീക്കങ്ങളാണെന്നും നാസര്‍ ഫൈസി ഏഷ്യാനെറ്റ്…

ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ കാരണം വെളിപ്പെടുത്തി പ്രതി: ‘ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ…

തിരുവനന്തപുരം: ഹോട്ടലുടമയെ ജീവനക്കാര്‍ കൊലപ്പെടുത്താന്‍ കാരണം ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിലെ വൈരാഗ്യമെന്ന് പൊലിസ്. ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ രണ്ടു ജീവനക്കാര്‍ ചേര്‍ന്ന് അടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്.…

ഒരു കഷണം ചീസിന് 36 ലക്ഷം രൂപ; ഗിന്നസ് റെക്കോര്‍ഡ്; എന്തുകൊണ്ട് ഇത്രയും വില?

2.3 കിലോഗ്രാം ചീസിന് 36 ലക്ഷം രൂപ. വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടോ? സംഭവം സത്യമാണ്. വടക്കന്‍ സ്‌പെയ്‌നിലാണ് റെക്കോര്‍ഡ് തുകയ്ക്ക് ഒരു പീസ് ചീസ് വിറ്റുപോയത്. ലേലത്തില്‍ ഒരു പീസ് ചീസിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക എന്ന ഗിന്നസ്…

നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍

വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍,…

കുവൈത്ത് കൊടും ചൂടിലേക്ക് ; താപനില 50 ഡിഗ്രി വരെ ഉയർന്നേക്കും

കുവൈത്ത് സിറ്റി: ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്‍റെ വ്യാപനം മൂലം കുവൈത്തിൽ വാരാന്ത്യത്തിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്കുപടിഞ്ഞാറൻ…

രാവിലെയോ രാത്രിയോ ഇനി ഇത് മതി, ദോശയും ചപ്പാത്തിയും മാറി നില്‍ക്കുന്ന രുചിയാണ്

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ധാന്യമാണ് റാഗി. കാല്‍സ്യം, ഇരുമ്പ്, നാരുകള്‍, അമിനോ ആസിഡുകള്‍ തുടങ്ങിയവ ഇതിലുണ്ട്. ഇവ പ്രമേഹം, കൊളസ്‌ട്രോള്‍, വിളര്‍ച്ച, എല്ലുകളുടെ ബലക്ഷയം തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള പരിഹാരമാണ്. റാഗിയിലെ ആന്റി…

നിർത്തിവെച്ച മസ്കറ്റ്- കരിപ്പൂർ സർവീസ് സലാം എയർ പുനരാരംഭിക്കുന്നു

മസ്കറ്റ്: സലാം എയര്‍ നിര്‍ത്തിവെച്ച മസ്കറ്റ്-കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം ഏഴ് മുതല്‍ നിര്‍ത്തിവെച്ച സലാം എയര്‍ സര്‍വീസ് ജൂലൈ 12 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. നേരത്തെ ടിക്കറ്റ് ബുക്ക്…

വില 232 കോടി, ലോകത്ത് 3 എണ്ണം മാത്രം; റോള്‍സ് റോയ്‌സ് ബോട്ട് ടെയിലിന്റെ ഉടമകളായ ആ മൂന്നു പേര്‍…

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോള്‍സ് റോയ്‌സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാര്‍ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം…

യുഎഇയിൽ ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് വ്യാപിപ്പിക്കുന്നു 

ദുബൈ: ഇന്ത്യക്കാര്‍ക്ക് ഇനി അധികം വൈകാതെ തന്നെ പണം, കാര്‍ഡുകള്‍ എന്നിവ കൈവശം വെക്കാതെ യുഎഇയിലേക്ക് യാത്ര ചെയ്യാം. ക്യൂ ആര്‍ കോഡ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ യുപിഐ പേയ്മെന്‍റ് സംവിധാനം യുഎഇയില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയാണ്.…