Fincat

ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്; 90,000ത്തിന് താഴോട്ട് പോകുമോ?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 840 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്ന് 91,280 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 11,410 രൂപ നല്‍കണം. ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 12,448 രൂപയാണ് ഇന്നത്തെ വില. 18…

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; 49 പേർക്ക് പരിക്ക്

കോട്ടയം: കുറവിലങ്ങാട് എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. പുലർച്ചെ രണ്ട് മണിയോടെ കുറവിലങ്ങാട് കുര്യനാട് വളവിലാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.…

അമേരിക്ക-ചൈന വ്യാപാരക്കരാറിന് രൂപരേഖയായി, ഇരുപ്രസിഡന്റുമാരും കൂടിക്കാഴ്ചയ്ക്ക്

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലെ തര്‍ക്കങ്ങളില്‍ മഞ്ഞുരുകുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരക്കരാറിന് രൂപരേഖയായി. ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട്…

ആസിയാൻ രാജ്യങ്ങളോട് ഇന്ത്യ തോളോടു തോൾ ചേർന്ന് നിൽക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ…

ചൈനയ്ക്ക് ട്രംപ് നൽകിയ സമയം കഴിയാൻ 5 ദിവസം മാത്രം, തീരുവ 155 ശതമാനമാകുമോ?

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കത്തിന് അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമാകുമോ? നവംബര്‍ ഒന്നിന് മുമ്പ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഒരു കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 155 ശതമാനം വരെ അധിക തീരുവ…

മലേഷ്യയിലേക്ക് പോകും വഴി ഖത്തറിലിറങ്ങി ഡോണൾഡ് ട്രംപ്, എയർഫോഴ്‌സ് വണ്ണിനുള്ളിൽ അമീറുമായി കൂടിക്കാഴ്ച,…

ദോഹ: യൂറോപ്യൻ സന്ദർശനത്തിന് ശേഷം മലേഷ്യയിലേക്കുള്ള യാത്രാമധ്യേ ഖത്തറിൽ ഇറങ്ങിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ അടുത്തിടെ പ്രഖ്യാപിച്ച ഗാസ വെടിനിർത്തൽ കരാർ…

സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കെ മൂന്നാംക്ലാസുകാരന് ദാരുണാന്ത്യം

പാലക്കാട്: സ്‌കൂള്‍ ഗോവണിയില്‍ നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് കാപ്പുപറമ്പ് സ്വദേശി മുനീറിന്റെ മകന്‍ മസിന്‍ മുഹമ്മദ്(7) ആണ് മരിച്ചത്. പൂവ്വത്താണി അല്‍ബിറ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ്…

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലഷ്മിഭായ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥിയുടെ രണ്ട് കൈകള്‍ക്കും ഗുരുതരമായി പൊളളലേറ്റു. സംഭവത്തിൽ മൂന്ന്…

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് വിരാമം; ഇന്ത്യ – ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു

ന്യൂഡൽഹി: അഞ്ച് വർഷത്തിലേറെയായി നിലച്ചിരുന്ന ഇന്ത്യ-ചൈന വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യയിലെ ചൈനീസ് എംബസിയുടെ വക്താവ് യു ജിങ് ഇക്കാര്യം വ്യക്തമാക്കി. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഇപ്പോൾ…

തുറുവാണം പാലവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്ററും നാളെ (തിങ്കൾ)മന്ത്രി പി.എ. മുഹമ്മദ് റിയാസ്…

പൊന്നാനി നിയോജക മണ്ഡലത്തിലെ തുറുവാണം പാലം, അപ്രോച് റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും പൊന്നാനി ടൂറിസം ഡെസ്റ്റിനേഷൻ സെന്റർ ആൻഡ് മോത്തിലാൽ ഘട്ട് ഓപൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നാളെ (തിങ്കൾ) പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ്…