AAK

വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കാം; ലളിതമായ ഈ നാല് ഭക്ഷണ ശീലങ്ങൾ ഉൾപ്പെടുത്തൂ

ദഹനവ്യവസ്ഥയിൽ വലിയ പങ്കുവഹിക്കുന്ന അവയവമാണ് വൻകുടൽ. ഭക്ഷണം ദഹിപ്പിക്കുന്നതിനും, വെള്ളവും പോഷകങ്ങളും ആഗിരണം ചെയ്യുന്നതിനും, ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വൻകുടലിൻ്റെ സഹായം അത്യാവശ്യമാണ്. വിറ്റാമിൻ കെ , ബി…

ചർമ്മ സംരക്ഷണത്തിന് ഇനി റോസ് വാട്ടറും ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ…

ചർമ്മസംരക്ഷണത്തിന് ഏറ്റവും കൂടതൽ ആളുകൾ കാലങ്ങളായി ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. ടോണറായോ മിസ്റ്റായോ ഉപയോഗിക്കുന്ന ഈ സുഗന്ധമുള്ള വെള്ളം അതിന്റെ പല ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ജലാംശം…

അധ്യാപകനും വിദ്യാർഥിയും ഏറ്റുമുട്ടിയ സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി. അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.…

വിദേശത്തേക്ക് പോകാൻ എയർ ഇന്ത്യ വിമാനത്തിൽ കയറിയ 200 ലേറെ യാത്രക്കാരെ 2 മണിക്കൂറിന് ശേഷം…

വിദേശത്തേക്ക് പോകാൻ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ യാത്രക്കാരെ രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കി. ദില്ലി വിമാനത്താവളത്തിൽ നിന്ന് സിങ്കപ്പൂരിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ…

ആശങ്കപ്പെടുത്തുന്ന അമീബിക് മസ്തിഷ്കജ്വരം; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ്…

ഫിഫ റാങ്കിംഗില്‍ അര്‍ജന്റീനയ്ക്ക് തിരിച്ചടി, ഒന്നാം സ്ഥാനം നഷ്ടമാകും

സൂറിച്ച്: 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം അര്‍ജന്റീനയ്ക്ക് നഷ്ടമാവുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ടതാണ് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായത്. ഈമാസം പതിനെട്ടിന് ഫിഫ…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും

ദില്ലി: ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. മണ്ണിടിച്ചിലുണ്ടായ ഉത്തരകാശി, ചമോലി ജില്ലകളിൽ മോദി വ്യോമ നിരീക്ഷണം നടത്തും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി കൂടിക്കാഴ്ച…

ട്രംപ് അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി വെടിയറ്റ് മരിച്ചു. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കിർക്ക്(31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെയായിരുന്നു…

യെമനിലും ഇസ്രയേൽ ആക്രമണം, 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

ദോഹ: ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രയേല്‍. സനായിലെ ഹൂത്തി കേന്ദ്രങ്ങളാണ് ആക്രമിച്ചത്. 35 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. റമോണ്‍ വിമാനത്താവളം ഹൂത്തികള്‍ ആക്രമിച്ചിരുന്നു.…

രാജ്യത്താകമാനം വോട്ടര്‍ പട്ടിക പരിഷ്‌കരണം വരുന്നു; നടപടികള്‍ ഒക്ടോബര്‍ മുതല്‍ ആരംഭിക്കാന്‍ ആലോചന

രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്‌കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്…