Fincat

വ്യോമയാന നിയമലംഘനങ്ങൾക്ക് 48 ലക്ഷം റിയാൽ പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി

റിയാദ്: വ്യോമയാന മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുമായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക). 2025-ൻ്റെ മൂന്നാം പാദത്തിൽ, അംഗീകൃത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ 246 നിയമലംഘനങ്ങൾ…

കോളജ് വിദ്യാർഥിനിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശുപാർശ

കോളേജ് വിദ്യാർഥിനിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് പാറശാല പോലീസ് അറിയിച്ചു. വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിപിഒ കുന്നത്തുകാൽ മൂവേരിക്കര മണ്ണാംകോട് സ്വദേശി…

യുവതിയുടെ 10 പവനും 6 ലക്ഷം രൂപയും കൈക്കലാക്കി, പരിചയപ്പെട്ടത് മാട്രിമോണിയല്‍ സൈറ്റ് വഴി

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റ്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി പുത്തന്‍വീട്ടില്‍ ജിതിനെ(31)യാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.…

Gold Rate Today: സ്വർണം ഒരു പവന് എത്ര നൽകണം; ഇന്നത്തെ വില വിവരങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയര്‌ന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും…

ബ്രന്റ്‌ഫോര്‍ഡിനോടും തോറ്റു; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ നാലാം പരാജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയവുമായി ലിവര്‍പൂള്‍. ഇത്തവണ ബ്രന്റ്‌ഫോര്‍ഡിനോടാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ ബ്രന്റ്‌ഫോര്‍ഡ് മുട്ടുകുത്തിച്ചത്. സ്വന്തം…

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; അടിമാലി മണ്ണിടിച്ചില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ…

അടിമാലി: അടിമാലിയില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ദമ്പതികളില്‍ ഭാര്യയെ പുറത്തെടുത്തു. ലക്ഷംവീട് നിവാസി സന്ധ്യയെയാണ് പുറത്തെടുത്തത്. അഞ്ച് മണിക്കൂറോളം നീണ്ട ശ്രമകരമായ ദൗത്യത്തിന് ശേഷമാണ് സന്ധ്യയെ പുറത്തെടുത്തത്. ഭര്‍ത്താവ് ബിജു ഇപ്പോഴും…

എംബ്യൂമോയ്ക്ക് ഡബിള്‍; പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലര്‍ വിജയം

പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ത്രില്ലർ വിജയം. ബ്രൈറ്റണെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. യുണൈറ്റഡിന് വേണ്ടി ബ്രയാന്‍ എംബ്യൂമോ ഇരട്ടഗോളുകള്‍ നേടി തിളങ്ങി. ഓള്‍ഡ്…

‘ഫൈനല്‍ ഫൈവി’ലെ ആദ്യ എന്‍ട്രി; ടിക്കറ്റ് ടു ഫിനാലെ ടൈറ്റില്‍ ഏറ്റുവാങ്ങി നൂറ

ബിഗ് ബോസിലെ ഏറ്റവും ആവേശകരമായ ആഴ്ചകളിലൊന്നാണ് ടിക്കറ്റ് ടു ഫിനാലെ നടക്കുന്ന വാരം. ഫിനാലെയ്ക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കെ നടക്കുന്ന ഒരു കൂട്ടം ടാസ്കുകളില്‍ ഒന്നാമതെത്തുന്ന മത്സരാര്‍ഥിക്ക് 13-ാം ആഴ്ചയിലെ നോമിനേഷനില്‍ പെടാതെ നേരിട്ട്…

‘പരസ്യം വീണ്ടും പ്രദർശിപ്പിച്ചു’, കട്ടക്കലിപ്പിൽ ട്രംപ്, താരിഫ് 10 ശതമാനം കൂടി കൂട്ടി,…

വാഷിങ്ടൺ : അന്തരിച്ച യു എസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ഉൾപ്പെട്ട കാനഡയുടെ തീരുവാ വിരുദ്ധ പരസ്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ, കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 10 ശതമാനം കൂടി വർധിപ്പിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ്…

അടിമാലി മണ്ണിടിച്ചിൽ; ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയെന്ന് നാട്ടുകാർ; സംരക്ഷണഭിത്തി ഉൾപ്പെടെ…

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ പരാതിയുമായി നാട്ടുകാർ. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാപകമായി മണ്ണ്…