ഇതെവിടെ ചെന്ന് നില്‍ക്കും? സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു; ഒരാഴ്ചക്കിടെ പവന് കൂടിയത് 2200 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,980 രൂപയായി. ഒരാഴ്ചക്കിടെ മാത്രം 2,200 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലെ…