AAK

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ്…

വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി.

വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് അടക്കമുള്ളവരോടാണ് രാഹുല്‍ നന്ദി പറഞ്ഞ് രംഗത്തെത്തിയത്.…

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

നിയമസഭയിലെ ഓണാഘോഷത്തിലെ നൃത്തപരിപാടിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് (46) മരിച്ചത്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശിയായ ജുനൈസ് നിലമ്പൂര്‍ മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ…

സപ്ലൈകോയിൽ റെക്കോർഡ് വില്പന; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പന ഇന്നത്തേത്

ഓണക്കാലത്തെ സപ്ലൈകോയുടെ വില്‍പ്പന 300 കോടി കടന്നു. ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്നത്തേത്. ഈ വര്‍ഷം 300 കോടിയുടെ വില്‍പ്പനയാണ് സപ്ലൈകോ…

അതിരുവിട്ട് ഓണാഘോഷം ; കര്‍ശന നടപടിയുമായി പൊലീസ്

ഓരോ വര്‍ഷവും ഓണാഘാഷത്തിന്റെ പേരിലുള്ള ആഭാസങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകും വിധമാണ് ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ആഘോഷങ്ങള്‍. കെഎസ്ആര്‍ടിസി ബസിന്റെ ഡോറില്‍ തൂങ്ങി റോഡിലൂടെ ഓണാഘോഷം നടത്തിയ മുവാറ്റുപുഴ…

‘സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചു, സപ്ലൈകോയെ ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച കണ്ടു’: ജി ആർ അനിൽ

സംസ്ഥാനത്ത് വിലകയറ്റം തടയാൻ സാധിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. വിപണിയിൽ ഫലപ്രദമായി സർക്കാരിനും സപ്ലൈക്കോക്കും പൊതുവിതരണ വകുപ്പിനും ഇടപെടാൻ കഴിഞ്ഞു. 46,000 ത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ സപ്ലൈക്കോയെ ആശ്രയിച്ചുവെന്നും സപ്ലൈകോയെ ജനങ്ങൾ…

പ്രവാസികളുടെ വീട്, വാതിൽ കുത്തിപ്പൊളിച്ച് കവർന്നത് സ്വർണവും പണവും

ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര - സുശീല ദമ്പതികളുടെ വീട്ടിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും…

തിരൂര്‍ ജില്ല യാഥാര്‍ത്ഥ്യമാക്കണം – കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്നമത്സ്യത്തൊഴിലാളികളും മറ്റു ജന വിഭാഗങ്ങളും കൂടുതലായി താമസിക്കുന്ന തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളെ ഉള്‍പ്പെടുത്തി തിരൂര്‍ ആസ്ഥാനമാക്കി പുതിയ ജില്ല…

സൗദിയിൽ ഒരാഴ്ചക്കിടെ 20,319 പ്രവാസി നിയമലംഘകർ പിടിയിൽ, കര്‍ശന പരിശോധന തുടരുന്നു

റിയാദ്​: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 20,319 നിയമലംഘകർ പിടിയിലായി. ആഗസ്റ്റ് 22 മുതൽ 28 വരെ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ…

തിരൂര്‍ ജില്ല യഥാർത്ഥ്യമാകുമോ?

തിരൂർ : ഒരിടവേളക്കു ശേഷം മലപ്പുറം ജില്ലാ വിഭജന ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉയര്‍ന്നു കേള്‍ക്കുന്ന ആവശ്യമാണ് ജില്ലാ വിഭജനവും അനുബന്ധ ചര്‍ച്ചകളും. ഇതിനിടെ സര്‍ക്കാറുകള്‍ മാറി മാറി…