Fincat

മുൻ ലിവിംഗ് പങ്കാളിയെ പുതിയ കാമുകന്റെ സഹായത്തോടെ കൊന്ന് നദിയിലെറിഞ്ഞ് 26കാരി

മുൻ ലിവിംഗ് പങ്കാളിയായ യുവാവിനെ നിലവിലെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ തള്ളി യുവതി. 39കാരനായ രാഘവേന്ദ്ര നായിക് എന്നയാളുടെ മൃതദേഹമാണ് കർണാടകയിലെ റായ്ചൂരിൽ മേഖലയിലെ കൃഷ്ണ നദിയിൽ നിന്ന് കണ്ടെത്തിയത്. 39കാരനെ കാണാതായതായി…

റഹീമിന് കൂടുതൽ ശിക്ഷയില്ല; കീഴ്‍ക്കോടതി വിധിച്ച 20 വർഷം തടവ് ശരിവെച്ച് അപ്പീൽ കോടതി

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ വിധിയുണ്ടായത്.…

തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും യൂണിവേഴ്സിറ്റി റാങ്കുകൾ

തിരൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അറബിക് ഡിഗ്രി പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് വിഭാഗത്തിന് വീണ്ടും റാങ്കിൻ തിളക്കം. യൂണിവേഴ്സിറ്റി ഏപ്രിൽ മാസം നടത്തിയ ഡിഗ്രി ഫൈനൽ പരീക്ഷയിൽ തുഞ്ചൻ കോളേജ് അറബിക് ഗവേഷണ വിഭാഗത്തിലെ വിദ്യാർത്ഥിനികളായ…

ടെക്സാസിൽ മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ ; മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല

ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ കനത്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തില്‍ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.…

ഷാർജയിൽ ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു

ഷാർജ: ട്രാഫിക് പിഴകൾ ലഭിച്ചവർക്ക് വലിയ ആശ്വാസമായി ഷാർജയുടെ വമ്പൻ പ്രഖ്യാപനം. പിഴ അറിയിപ്പ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ പിഴയടച്ചാൽ 35 ശതമാനം വരെ ഇളവുകൾ ലഭിക്കും. ഒരു വർഷത്തിന് മുൻപ് അടച്ചാലും 25 ശതമാനം വരെ ഇളവുണ്ട്. ഗുരുതര ട്രാഫിക്…

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഒറ്റ ദിവസംകൊണ്ട് കണ്ടത് 63 ലക്ഷം പേർ; യൂട്യൂബിൽ നിന്നും ഈ ഒറ്റ വീഡിയോക്ക്…

യൂട്യൂബിൽ ട്രെൻഡിങിൽ ഒന്നാണ് ഇപ്പോൾ നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ. ഒരു ദിവസത്തിനുള്ളിൽ 63 ലക്ഷം പേരാണ് ദിയയുടെ വ്ലോഗ് കണ്ടിരിക്കുന്നത്. ആശുപത്രിയില്‍ കുഞ്ഞിന് ജന്മം…

നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും…

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും നെന്മാറ എംഎൽഎയുമായ കെ ബാബു. എംബസിയുടെ പ്രവർത്തനങ്ങൾ അവിടെ…

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയിൽ അധികൃതർക്ക് ഉത്തരവ് കിട്ടി, സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്. യമൻ…

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര; മലപ്പുറം ജില്ലയില്‍ 192

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ്…

സർക്കാരിനെതിരെ കടുപ്പിച്ച് സമസ്ത; മദ്രസ വിദ്യാഭ്യാസത്തെ സ്കൂൾ സമയമാറ്റം ബാധിക്കുന്നതിൽ പ്രത്യക്ഷ…

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നുവെന്ന് സമസ്ത. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമരത്തിലേക്ക് കടക്കുന്നതെന്ന് സമസ്ത കേരള മദ്രസ മാനേജ്മെന്‍റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി…