AAK

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരിനൊരുങ്ങി പുന്നമടക്കായൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്.…

വൻസ്ഫോടനം: പുലർച്ച ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്, താമസക്കാർ വീട്ടിലേക്ക് വരുന്നതും പോവുന്നതും…

പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ നാട്ടുകാരൻ. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ…

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേര്‍ അറസ്റ്റിൽ

എരഞ്ഞിപ്പാലം ജവഹർ നഗറിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ പുലർച്ചെ ജവഹർ നഗറിന് സമീപം വെച്ചാണ്…

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്

ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ മോദിക്ക് ഉച്ച വിരുന്ന് നല്കും. പ്രധാനമന്ത്രി ഇഷിബയ്ക്കൊപ്പം ടോക്യോയിലെ ഇലക്ട്രോൺ ഫാക്ടറിയും മോദി സന്ദർശിക്കും.…

15 കാരനെ തോടിന്‍റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു, 24 കാരന് 20 വർഷവും 6 മാസവും കഠിന തടവ്, 1…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട കാദർവക ചാഞ്ഞ പ്ലാക്കൽ…

ഓണാഘോഷത്തിനിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം…

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി; ഇന്ന് മുതൽ വാഹനങ്ങൾ വാഹനങ്ങൾ കയറ്റിവിടും

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും.…

എടവണ്ണപ്പാറ സ്വദേശി ഷാക്കിർ, അരീക്കോട് ഭാഗത്ത് കറങ്ങി നടന്ന് വിറ്റത് മയക്കുമരുന്ന്; 22.21 ഗ്രാം…

മലപ്പുറം: എക്സൈസിന്‍റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനകളിൽ മലപ്പുറം അരീക്കോട് നിന്നും 22.21 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശി ഷാക്കിർ ജമാൽ.പി.സി(28) എന്നയാളാണ് പിടിയിലായത്. അരീക്കോട്…

നിങ്ങളുടെ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ആറ് ദൈനംദിന ശീലങ്ങൾ അറിയാം

കണ്ണുകള്‍ നിങ്ങളുടെ ആരോഗ്യത്തിൻ്റെ ജാലകമാണ്. നിങ്ങളുടെ ശരീരത്തിലെ പ്രശ്നങ്ങൾ പലപ്പോഴും ആദ്യം പ്രതിഫലിക്കുന്നതും കണ്ണിലായിരിക്കും. അത്തരത്തിലുള്ള കണ്ണിനെ പരിപാലിക്കേണ്ടത് അത്യന്തം ആവശ്യമാണ്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ദൈന്യംദിന…

റിലയന്‍സും ഫെയ്‌സ്ബുക് മാതൃകമ്പനി മെറ്റയും കൈകോര്‍ക്കുന്നു; 855 കോടി നിക്ഷേപത്തില്‍ പുതുകമ്പനി

ഇന്ത്യന്‍ വിപണിക്കും തെരഞ്ഞെടുക്കപ്പെട്ട ആഗോള വിപണികള്‍ക്കുമായി ലാമ ഓപ്പണ്‍-സോഴ്‌സ് ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അധിഷ്‌ഠിതമായ എന്‍റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി തന്ത്രപരമായ…