Fincat

‘9:30ക്ക് ആരംഭിച്ച മര്‍ദനം പുലര്‍ച്ചെ 1:00 വരെ, പ്രേതബാധ ഒഴിപ്പിക്കാന്‍ പൂജയെന്ന പേരില്‍…

പ്രേതബാധ ആരോപിച്ച് കര്‍ണാടകയില്‍ അമ്മയെ മകന്‍ അടിച്ചുകൊന്നു. ഗീതമ്മ എന്ന 55-കാരിയാണ് കൊല്ലപ്പെട്ടത്. അമ്മയുടെ ദേഹത്ത് ബാധകയറിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് സഞ്ജയ് പൂജ ചെയ്യാന്‍ ആശ എന്ന സ്ത്രീക്ക് അടുത്തേക്ക് അവരെ കൊണ്ടുപോയിരുന്നു.…

പ്രധാനമന്ത്രിക്ക് ബ്രസീലിൽ ഗംഭീര വരവേല്പ് നൽകി ഇന്ത്യൻ സമൂഹം

പഞ്ച രാഷ്‌ട്ര സന്ദർശനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി…

റിലീസ് 9000 സ്‌ക്രീനുകളില്‍? ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് ഇടാന്‍ ആ ചിത്രം

ഇന്ത്യയില്‍ ഏത് ഭാഷകളിലുമുള്ള ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇന്ന് പാന്‍ ഇന്ത്യന്‍ റിലീസിനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രേക്ഷകരിലേക്കുള്ള റീച്ച് സുഗമമാക്കാനായി വിവിധ ഭാഷകളിലെ അഭിനേതാക്കളെ വെക്കുന്നതും ഇന്ന്…

പെരുമണ്‍ ; 37 വര്‍ഷം, ഇന്നും അജ്ഞാതമായ ദുരന്ത കാരണം

37 വര്‍ഷം മുമ്പ് കൊല്ലം ജില്ലയിലെ പെരുമണ്‍ റെയില്‍വേ പാലം ലോകത്തിന്റെ തന്നെ ശ്രദ്ധയിലേക്ക് ഇടം നേടിയത് ഒരു ദുരന്തത്തിലൂടെയായിരുന്നു. 1988 ജൂലൈയ് 8. ബെംഗളരുവില്‍ നിന്നും പതിവ് പോലെ കന്യാകുമാരിയിലേക്ക് തിരിച്ച ഐലന്‍ഡ് എക്‌സ്പ്രസ്…

ജാനകി ഏത് മതത്തിലെ പേരാണ്?സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്‌കെ വിവാദത്തില്‍ പ്രതികരിച്ച്…

പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപിയും അനുപമ പരമേശ്വരനും മുഖ്യ വേഷത്തിലെത്തുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രമായ 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ റിലീസ് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് തടഞ്ഞിരുന്നു. സിനിമയുടെ പേര്…

വര്‍ദ്ധിച്ചുവരുന്ന ഭീഷണിയില്‍ ആശങ്കയുമായി ടൂവീലര്‍ ഡീലര്‍മാര്‍, നിയമവിരുദ്ധ മള്‍ട്ടി-ബ്രാന്‍ഡ്…

രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ അനധികൃത മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുടെ (എംബിഒ) അനിയന്ത്രിതമായ വര്‍ധനവില്‍ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ച് വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ). ഇത്…

വിവാഹ ചടങ്ങിൽ ഭക്ഷണം കഴിക്കാനിരുന്ന ആൾ മുകളിലേക്ക് വെടി ഉതിർത്തു, പിന്നാലെ പോലീസ് അറസ്റ്റ്

വിവാഹ ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിര്‍‌ത്തയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും പിന്നാലെ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ്…

അമേരിക്കയിൽ കാറിൽ ട്രക്കിടിച്ച് അപകടം; നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

വാഷിംഗ്ടൺ: അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ്…

യു.എ.ഇ ഗോൾഡൻ വിസ ഇനി ആർക്കും സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: നിക്ഷേപങ്ങളില്ലാതെയും റിയൽ എസ്റ്റേറ്റ് വാങ്ങാതെയും ഇന്ത്യക്കാർക്ക് യുഎഇയുടെ ഗോൾഡൻ വിസ നേടാൻ പുതിയ നോമിനേഷൻ അടിസ്ഥാനമാക്കിയുള്ള നയം യുഎഇ പ്രഖ്യാപിച്ചു. 100,000 ദിർഹം (ഏകദേശം 23.30 ലക്ഷം രൂപ) ഫീസ് അടച്ച് ദീർഘകാല താമസാനുമതി…

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചന സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ്…