AAK

യുവതിയെ ശല്യം ചെയ്ത കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വാടക വീട്ടിൽ നിന്ന് ഇറങ്ങിയോടി…

മലപ്പുറം: വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെ ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍…

ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി, ഇമെയിലിൽ ഭീഷണി സന്ദേശം, കുട്ടികളെ ഒഴിപ്പിച്ച് പരിശോധന,…

ദില്ലിയിൽ വീണ്ടും സ്കൂളുകൾക്ക് ബോംബ് ഭീഷണി. ദില്ലി പബ്ലിക് സ്കൂൾ, ഡൽഹി കോൺവെന്റ് സ്കൂൾ, ശ്രീറാം വേൾഡ് സ്കൂൾ. ദ്വാരക പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥികളെയും…

16 വര്‍ഷം നീണ്ട കരിയറിലെ ഏറ്റവും വലിയ തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് നെയ്മര്‍

പതിനാറ് വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറിലെ ഏറ്റവും കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ബ്രസീല്‍ ഫുട്ബോള്‍ ലീഗായ സീരി എയില്‍ ഇന്നലെ നടന്ന മത്സരത്തിൽ നെയ്മറുടെ ടീമായ സാന്‍റോസ്, വാസ്കോഡ…

‘ബെസ്റ്റി’യുടെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാക്കൾ; സൗഹൃദം നിരസിച്ചതിന്റെ പകയെന്ന്…

സൗഹൃദം നിരസിച്ച പെൺകുട്ടിയുടെ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പുതുശ്ശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിൽ ബെഡ്റൂമിന്റെ ജനൽ ചില്ലകൾ…

വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവം; ‘അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന്…

കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ  അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ്…

വിപണിയില്‍ തിങ്കള്‍ തിളക്കം, മോദിയുടെ ഈ ഉറപ്പ് കരുത്തായി; സെന്‍സെക്‌സ് 1000 പോയിന്റ് ഉയര്‍ന്നു,…

ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വിപണികളില്‍ കുതിപ്പോടെ തുടക്കം .സെന്‍സെക്‌സ് 1,100 പോയിന്റിലധികം ഉയര്‍ന്നു.നിഫ്റ്റി 25,000 എന്ന നിര്‍ണ്ണായക നിലവാരത്തിനരികെയെത്തി. റഷ്യന്‍ എണ്ണ വിതരണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ കുറഞ്ഞതും, കേന്ദ്ര…

സാധാരണക്കാരന് കാർ വാങ്ങൽ എളുപ്പമാകും, ഈ കാറുകൾക്ക് കുത്തനെ വില കുറയും! ജിഎസ്‍ടി കുറയുമ്പോൾ…

രാജ്യത്തെ ജിഎസ്‍ടി ഘടന അടിമുടി മാറാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന സമൂലമായ പരിഷ്‍കാരങ്ങളിൽ, ഇന്ത്യയിലെ ഓട്ടോമൊബൈൽ മേഖലയുടെ നികുതി നിരക്കുകൾ പുനഃക്രമീകരിക്കും. രാജ്യത്ത് വാഹനങ്ങളുടെ നികുതി നിരക്കുകൾ നിർവചിക്കുന്നതിൽ…

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം  32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ്…

പിതാവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി…

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനി മരിച്ചു. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പതുമണിക്കാണ് അപകടമുണ്ടായത്. കൊഴിഞ്ഞാമ്പാറ സെന്‍റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി…

ഫാസ്‍ടാഗ് വാർഷിക പാസ് ആദ്യ ദിവസം സ്വന്തമാക്കിയത് 1.39 ലക്ഷം പേർ

സ്വാതന്ത്ര്യദിനത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജ്യത്ത് ഫാസ്‍ടാഗ് വാർഷിക പാസ് ആരംഭിച്ചു. ആദ്യ ദിവസങ്ങളിൽത്തന്നെ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ്…