AAK

കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, ആളെ പുറത്തെടുത്തത് കാർ വെട്ടിപ്പൊളിച്ച്,…

കോട്ടയം കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്. പാലാ ഭാഗത്ത് നിന്ന്…

മാതാപിതാക്കൾക്ക് ഇഷ്ടം അനുജനെ, 12 കാരനെ കൊന്ന് മാതാപിതാക്കളുടെ മുറിക്ക് പുറത്ത് കുഴിച്ച് മൂടി…

അച്ഛനും അമ്മയ്ക്കും താൽപര്യം അനുജനോട്. 12കാരനായ സഹോദരനെ കൊലപ്പെടുത്തി വീടിന് സമീപത്ത് കുഴിച്ചുമൂടി 17കാരൻ. ഇളയ മകനെ കാണാനില്ലെന്ന പരാതിയിൽ വീട്ടുകാർക്കും പൊലീസിനും ഒരു സൂചന പോലും നൽകാതെ കൊലപാതകം രഹസ്യമാക്കി വച്ച കൗമാരക്കാരൻ കുടുങ്ങിയത്…

1,279 രൂപ മുതൽ ടിക്കറ്റ്, കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ ‘ഫ്രീഡം സെയിൽ’,…

ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണ്. ഫ്രീഡം സെയിലിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ്…

തുർക്കിയെ ഞെട്ടിച്ച് ഭൂചലനം, കെട്ടിടങ്ങള്‍ നിലംപൊത്തി, 6.1 തീവ്രത

പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി…

ഗൾഫിലെത്തിയ മലയാളി മറ്റൊരു മലയാളിക്ക് കൊടുത്ത പണി, മദ്യപിച്ച് സവാരി നടത്തിയത് വാടക കാറിൽ, യുവാവ്…

ബഹ്റൈനില്‍ വാടകയ്ക്ക് കാറെടുത്ത് അപകടമുണ്ടാക്കിയ മലയാളി കാറുടമയ്ക്ക് വരുത്തിവെച്ചത് 15 ലക്ഷത്തിന്‍റെ ബാധ്യത. കണ്ണൂര്‍ സ്വദേശിയായ മലയാളി മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരു ആഢംബര വാഹനത്തില്‍ ഇടിച്ചെന്നാണ് കേസ്. ബഹ്റൈനില്‍ മദ്യപിച്ച്…

കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്

കൊണ്ടോട്ടിയിൽ ഇന്ന് രാവിലെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബസ് ഉടമ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെ ബസിന് തീയിടുമെന്ന് ഭീഷണിയുണ്ടായിരുന്നതായി ബസ് ഉടമ മണ്ണാർക്കാട് സ്വദേശിയായ യൂനുസ് അലി വെളിപ്പെടുത്തി. ഈ…

ബിഗ് ബോസില്‍ നിന്ന് പുറത്തായത് ആര്?, എവിക്ഷൻ ഉറപ്പിച്ച് മോഹൻലാല്‍- വീഡിയോ

ബിഗ് ബോസ് ഷോ മലയാളം സീസണ്‍ ഏഴ് ശക്തരായ മത്സരാര്‍ഥികളെക്കൊണ്ട് ശ്രദ്ധേയമാകുകയാണ്. ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാര്‍ഥികളാണ് ഇത്തവണ ഷോയില്‍ ഉള്ളത് എന്നാണ് പരക്കേയുള്ള അഭിപ്രായം. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് അതിന് അപവാദം എന്നും…

ഒരു ലക്ഷം കോടി രൂപ ബിസിനസ്സ് നേട്ടം! കെഎസ്എഫ്ഇയിലൂടെ കേരളം നമ്പർ വൺ പദവിയിൽ

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മിസലേനിയസ് നോണ്‍ ബാങ്കിംഗ് കമ്പനിയായ (എംഎന്‍ബിസി) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് (കെഎസ്എഫ്ഇ) പുതിയ നേട്ടം. ഇന്ത്യയിൽ ആദ്യമായി സ്വര്‍ണപ്പണയ വായ്പയിൽ ഒരു ലക്ഷം കോടി…

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീട്​ യാഥാർഥ്യമാകുന്നു.1000 സ്​ക്വയർഫീറ്റ്​ വിസ്​തൃതിയുള്ള വീടിന്​ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തറക്കല്ലിട്ടു. മൂന്നര മാസം കൊണ്ട് വീടിൻ്റെ നിർമാണം…

ഐഫോണ്‍ 16 പ്രോയ്ക്ക് വന്‍ വിലക്കിഴിവ്, ഓഫറുകളുടെ പെരുമഴ; എങ്ങനെ സ്വന്തമാക്കാം എന്നറിയാം

ഐഫോണ്‍ 17 സീരിസ് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഐഫോണ്‍ 16 പ്രോയ്ക്ക് വിജയ് സെയില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. ഓഫര്‍ വിശദമായി അറിയാം. വിജയ് സെയില്‍സില്‍ ഐഫോണ്‍ 16 പ്രോയുടെ വൈറ്റ് ടൈറ്റാനിയം ഫിനിഷിലുള്ള 128 ജിബി…