AAK

‘റോബര്‍ട്ട് വാദ്രയെ കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം വേട്ടയാടുന്നു, സത്യം ഒടുവില്‍…

ന്യൂഡല്‍ഹി: ഹരിയാനയിലെ ഭൂമിയിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വ്യവസായിയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.…

ആവശ്യക്കാര്‍ ആദ്യം പണം നല്‍കണം, പണം നല്‍കിയാല്‍ സാധനം ഒളിപ്പിച്ച സ്ഥലം പറഞ്ഞുതരും; 250…

മലപ്പുറം: പട്രോളിങ്ങിനിടെ രണ്ട് കിലോ കഞ്ചാവും 58 ഗ്രാം ഹാഷിഷ് ഓയിലുമായി ആന്ധ്രാപ്രദേശ് സ്വദേശികള്‍ പിടിയില്‍. പുട്ടുരു സായ് മഞ്ജുനാഥ് (24), ഗണ്ട അര്‍ജുന്‍ നായിഡു (30) എന്നിവരെ കുറ്റിപ്പുറം എക്സൈസാണ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചക്ക്…

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം,പെപ്പര്‍ സ്‌പ്രേ ആക്രമണവുമായി മാതാപിതാക്കള്‍;…

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ പ്രയോഗം. ഇടുക്കി ബൈസണ്‍ വാലി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരുക്കേറ്റത്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മില്‍ സംഘര്‍ഷം…

പ്രണയം നടിച്ച് പീഡനം, യുവതിയെ പീഡിപ്പിച്ചത് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ലോഡ്ജില്‍, ബസ്…

കോഴിക്കോട്: യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബസ് ജീവനക്കാരന്‍ പിടിയില്‍. കോഴിക്കോട് മാറാട് അരക്കിണര്‍ സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ ശബരീനാഥിനെ(24)യാണ്…

ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ

കര്‍ക്കിടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് വാടകവീട്ടിലിരുന്ന് മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിയായ കളത്തിങ്കല്‍ ഷെരീഫയ്ക്ക് ഒരു സ്വപ്നമേ കാണാനുണ്ടായിരുന്നുള്ളൂ. മക്കള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുത്ത്, അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍…

ന്യൂമോണിയ ബാധിച്ച് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി മരിച്ചു: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ…

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകള്‍…

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

നിമിഷപ്രിയയുടെ മോചനശ്രമത്തിനായി ആറംഗ നയതന്ത്ര സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. സുപ്രീം കോടതിയില്‍ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യം അറിയിക്കും. രണ്ടുപേര്‍ ആക്ഷന്‍ കൗണ്‍സില്‍…

‘ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി’;ബെസോസിനെ ധനികനാക്കിയ ആ രഹസ്യം

യുവാക്കള്‍ക്കിടയിലും യുവസംരഭകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലുമെല്ലാം വൈറലായ ഒരു വാചകമുണ്ട്. 'ഇത് മനസ്സിലാക്കിയതോടെ ഞാന്‍ ധനികനായി.' ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല ജെഫ് ബെസോസാണ്. ഒരു ചെറിയ ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍ നിന്ന് ലോകത്തെ വലിയ…

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യക്കാരി കടത്തിയത് 1.1 ലക്ഷം രൂപയുടെ വസ്തുക്കള്‍;…

യുഎസിലെ ടാര്‍ഗറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ കേസില്‍ ഇന്ത്യക്കാരി അറസ്റ്റില്‍. ഏകദേശം 1.1 ലക്ഷം രൂപയുടെ വസ്തുക്കളാണ് ഷെല്‍ഫില്‍ നിന്നും അവ്ലാനി എന്ന യുവതി മോഷ്ടിച്ചത്. എന്നാല്‍, ഇവരെ കടക്കാര്‍ കയ്യോടെ പിടികൂടി പൊലീസില്‍…

ബോഡി ഷെയിമിങ് ഇനി തമാശയല്ല, പരിഹസിച്ചാല്‍ അഴിയെണ്ണാം

ബോഡി ഷെയിമിങ് ഒരു തമാശ ഇനമായി കാണുന്നവരോട് ചിലത് പറയാനുണ്ട്. മറ്റുള്ളവരുടെ ശരീരം നിങ്ങളുടെ സൗന്ദര്യ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ വായടച്ച് മിണ്ടാതിരിക്കുന്നതാണ് ഇനി നല്ലത്, അല്ലാതെ അതുമായി തമാശിക്കാനോ, പരിഹസിക്കാനോ…