AAK

ഷിരൂർ ദുരന്തത്തിന് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ്…

‘അമ്മ’ ഭാരവാഹി തെരഞ്ഞെടുപ്പ്: നാമനിർദേശപത്രിക ഇന്നു മുതൽ സമർപ്പിക്കും, തിരഞ്ഞെടുപ്പ്…

അഭിനേതാക്കളുടെ സംഘടന അമ്മയിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക ഇന്നു മുതൽ സമർപ്പിക്കാം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി എന്നീ…

വിധി പകർപ്പ് ആധികാരികം തന്നെ, ഉത്തരവ് സനായിലെ കോടതിയുടേതെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്; തലാലിൻ്റെ…

യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധി പകർപ്പ് ആധികാരികം തന്നെയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വിധി പകർപ്പിന്റെ ആധികാരികതയിൽ ആർക്കും സംശയം വേണ്ടെന്നും ഉത്തരവ്…

ഈ ഓട്ടോ കൈയില്‍ തൂക്കി നടക്കാം; പക്ഷേ, വില പൊള്ളിക്കും; ഫാഷന്‍ ലോകത്ത് ഹിറ്റായി ലൂയി വിറ്റോണിന്റെ…

ലുക്കിലും ആറ്റിട്യൂഡിലുമെല്ലാം ഓട്ടോറിക്ഷ തന്നെ. എന്നാല്‍, പെട്രോള്‍ അടിക്കാതെ ഉപയോഗിക്കാം ഈ ഓട്ടോറിക്ഷ. പക്ഷേ, നിരത്തില്‍ ഓടിക്കാന്‍ പറ്റില്ല. കയ്യില്‍ കൊണ്ട് നടക്കാനാണ് സുഖം. അതെന്താന്നോ? അത് വെറുമൊരു ഓട്ടോയല്ല. മറിച്ച് ഓട്ടോയുടെ…

5 മിനിറ്റ്, ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി; ശമ്പളം പോയ വഴി കാണിച്ച്…

നഗരങ്ങളിലെ മധ്യവര്‍ഗ്ഗത്തെ പിടിമുറുക്കുന്ന അപകടകരമായ സാമ്പത്തിക ഞെരുക്കത്തിന്റെ നേര്‍ക്കാഴ്ചയായി ഒരു റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. 'അഞ്ച് മിനിറ്റിനുള്ളില്‍ എന്റെ ബാങ്ക് ബാലന്‍സ് 43,000 രൂപയില്‍ നിന്ന് വെറും 7 രൂപയായി കുറഞ്ഞു,' ഒരു…

കൂലി 1000 കോടിയിലെത്തുമോയെന്ന് അറിയില്ല, പ്രേക്ഷകരെടുക്കുന്ന ടിക്കറ്റിന് ഞാന്‍ ഗ്യാരന്റി ; ലോകേഷ്…

രജനികാന്ത് ചിത്രം കൂലി 1000 കോടി ക്ലബ്ബില്‍ കയറുന്നതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ലോകേഷ് കനഗരാജ്. ചിത്രം 1000 കോടി ക്ലബ്ബില്‍ കഉയരുമോ ഇല്ലയോ എന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, എന്നാല്‍…

മാസങ്ങളുടെ നിരീക്ഷണത്തിനൊടുവിൽ അജ്മലും വിഷ്ണുവും രാസലഹരിയും കഞ്ചാവുമായി പിടിയിൽ

രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കായംകുളം പത്തിയൂർ എരുവ സ്വദേശി അജ്മൽ (22), പത്തിയൂർ സ്വദേശി വിഷ്ണു (22) എന്നിവരെയാണ് മാവേലിക്കര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി എസ് കൃഷ്ണരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.…

500 കിലോ അയലക്കുഞ്ഞുങ്ങൾ; മുന്നറിയിപ്പ് വക വെക്കാതെ മത്സ്യബന്ധനം നടത്തിയ വള്ളം പിടിച്ചെടുത്തു

തൃശ്ശൂരിൽ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍…

കുവൈത്തിൽ പ്രവാസി മലയാളിയ്ക്ക് കുത്തേറ്റു

കുവൈറ്റ് സിറ്റി : കുവൈത്തിലെ മംഗഫിൽ മലയാളിക്ക് കുത്തേറ്റു, കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നവഴിക്ക് അറബി വേഷം ധരിച്ച ഒരാൾ ബഷീറിനെ സമീപിക്കുകയും, പോലീസ് ആണെന്ന്…

നിപ:സംസ്ഥാനത്ത് ആകെ 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; മലപ്പുറം ജില്ലയില്‍ 210

സംസ്ഥാനത്ത് ആകെ 675 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍വിവിധ ജില്ലകളിലായി ആകെ 675 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ…