Fincat

അമ്പോ.. വില കേട്ടാൽ ഞെട്ടും!; റൊണാള്‍ഡോ ജോര്‍ജിനയ്ക്ക് കൊടുത്ത എൻഗേജ്മെന്റ് മോതിരത്തിന്റെ…

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള വാർത്ത. സമൂഹമാധ്യമത്തിലൂടെയാണ് വിരലില്‍ അണിഞ്ഞ വജ്രമോതിരത്തിന്‍റെ ചിത്രം പങ്കിട്ട് ജോര്‍ജിനയാണ്…

സാന്ദ്ര തോമസിന് തിരിച്ചടി, ഹർജി തള്ളി എറണാകുളം സബ് കോടതി

പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി തള്ളി. എറണാകുളം സബ് കോടതിയാണ് ഹർജി തള്ളിയത്. മൂന്ന് ഹർജിയും തള്ളി. ബൈലോ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. ഉന്നയിച്ച…

ശമ്പള വര്‍ധനവ്; ഗവണ്‍മെന്‍റ് അഭിഭാഷകരുടെ ശമ്പളം മുന്‍കാല പ്രാബ്യത്തോടെ വര്‍ധിപ്പിച്ചു

ഗവണ്‍മെന്‍റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ…

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; ഒന്നരക്കോടിയോളം രൂപ ആവശ്യപ്പെട്ട് ബിസിനസ്…

മലപ്പുറം പാണ്ടിക്കാട് കാറില്‍ എത്തിയ സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ജിഎല്‍പി സ്‌കൂളിന് സമീപത്തു വച്ച് തട്ടിക്കൊണ്ടുപോയത്. ദുബായിലെ സാമ്പത്തിക ഇടപാടാണ്…

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത, സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് വരുന്നു; പുതിയ മാറ്റം…

സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്കും ഗ്രേസ് മാർക്ക് വരുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു പിരീഡ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.…

100 രോഗികൾക്ക് സൗജന്യമായി അത്യാധുനിക റോബോട്ടിക്ക് ശസ്ത്രക്രിയ;സാമ്പത്തികമായി പ്രയാസപ്പെടുന്നവ‌ർക്ക്…

നിർധനരായ രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അത്യാധുനിക റോബോട്ടിക് സർജറി സൗജന്യമായി നൽകുമെന്ന് ആർ സി സി ഡയറക്ടർ ഡോ. രേഖ എ നായർ അറിയിച്ചു. സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രോഗികൾക്ക് എൽഐസി ഇന്ത്യയുമായി ചേർന്നാണ്…

വീട്ടിൽ പാമ്പ് വരാനുള്ള 4 പ്രധാന കാരണങ്ങൾ ഇതാണ്

മഴക്കാലത്താണ് അധികവും പാമ്പുകളുടെ ശല്യം വീട്ടിൽ ഉണ്ടാകുന്നത്. വെള്ളത്തിൽ നിന്നും രക്ഷ നേടാനും, ചൂടുള്ള സ്ഥലങ്ങളിൽ കിടക്കാനും, ഭക്ഷണത്തിനും വേണ്ടിയാണ് അവ ഇത്തരത്തിൽ വീടുകളിൽ എത്തുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് അടുക്കള ഭാഗം പ്രത്യേകം…

കൃഷിഭവനിലും ആശുപത്രിയിലും മോഷണം, . വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയില്‍

തിരുവനന്തപുരം വർക്കല ഗവൺമെൻറ് ഹോമിയോ ആശുപത്രിയിലും കൃഷിഭവനിലും മോഷണം. കൃഷിഭവനിൽ നിന്ന് ലാപ്ടോപ്പും പണവും നഷ്ടപ്പെട്ടു. വിലപ്പെട്ട രേഖകളും രജിസ്റ്റർ ബുക്കുകളും നശിപ്പിച്ച നിലയിലാണ്. ആശുപത്രിക്ക് മുന്നിൽ നിന്നും ഒരു കത്തിയും പെപ്സിയുടെ…

ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയ രേഖകൾ കൈവശം വച്ചാൽ മാത്രം ഇന്ത്യൻ പൗരനാകില്ല: ബോംബെ ഹൈക്കോടതി

ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.…

300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ്, 1 കോടി മുടക്കി യുവാവ്, പണവുമായി ആളുകൾ മുങ്ങി

300 വർഷത്തേക്ക് ആരെങ്കിലും ജിം മെമ്പർഷിപ്പ് എടുക്കുമോ? അങ്ങനെ എടുക്കുന്നവരും ഉണ്ട്. ചൈനയിൽ ഒരാൾ 870,000 യുവാൻ നൽകിയാണ് 300 വർഷത്തേക്ക് ജിം മെമ്പർഷിപ്പ് എടുത്തത്. അതായത്, ഇന്ത്യൻ രൂപയിൽ ഏകദേശം 1,06,16,262 വരും ഇത്. എന്നാൽ, പണവും കൊണ്ട്…