AAK

പവര്‍ പ്ലേയില്‍ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; ഓപ്പണര്‍മാര്‍ മടങ്ങി

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മോശം തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 45 റണ്‍സ് നേടുന്നതിനിടെ 2 വിക്കറ്റുകള്‍ നഷ്ടമായി.ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (1),…

നൊമ്ബരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, അങ്കമാലിയിലെ ഹോട്ടലില്‍ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത,…

തൃശൂര്‍: പുതുക്കാട് ആമ്ബല്ലൂര്‍ വെണ്ടോരില്‍ മൂന്ന് വയസുകാരി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്ന് ആരോപണം.വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തു നിന്നും…

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍, പൊലീസില്‍ പരാതി

കോഴിക്കോട്: കുറ്റ്യാടി കക്കട്ടില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍.അരൂര്‍ ഒതയോത്ത് സ്വദേശി റിയാസിന്റെ മകള്‍ നൂറ ഫാത്തിമ(47 ദിവസം) ആണ് മരിച്ചത്. കക്കട്ടില്‍ പൊയോല്‍മുക്ക് സ്വദേശിനിയായ അമ്മയുടെ…

ആദ്യം ക്ഷണിച്ചത് 2021ല്‍, മഹത്തായ സമ്മാനമെന്ന് പാപ്പ; ഇന്ത്യ സന്ദര്‍ശനം നടന്നില്ല, മഹാഇടയന് വേദനയോടെ…

വത്തിക്കാൻ: ഇന്ത്യയുമായും ഇന്ത്യന്‍ ജനതയുമായും ഊഷ്മള ബന്ധമാണ് ഫ്രാൻസിസ് മാർപ്പാപ്പയ്ക്കുണ്ടായിരുന്നത്. മഹത്തായ സമ്മാനമെന്നായിരുന്നു ഇന്ത്യയിലേക്കുള്ള ക്ഷണത്തോട് മാര്‍പാപ്പ പ്രതികരിച്ചത്.അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യത…

ഐപിഎല്ലില്‍ കളിക്കുന്നത് കാരുണ്യ പ്രവര്‍ത്തനമല്ല, സഞ്ജുവിന്‍റെ രാജസ്ഥാനെതിരെ തുറന്നടിച്ച്‌ അംബാട്ടി…

മുംബൈ: ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുന്ന രാജസ്ഥാന്‍ റോയല്‍സിനെയും ടീം മാനേജ്മെന്‍റിന്‍റെ നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ ഇന്ത്യൻ താരം അംബാട്ടി റായുഡു.ദീര്‍ഘകകാലമായി യുവതാരങ്ങളില്‍ നിക്ഷേപിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്…

5 പുതുമുഖങ്ങള്‍, തലസ്ഥാനത്ത് സിപിഎമ്മിന് നേതൃത്വമേകാൻ 12 അംഗ ജില്ലാ സെക്രട്ടേറിയേറ്റിനെ…

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിനെ തെര‌ഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയേറ്റില്‍ അഞ്ച് പുതുമുഖങ്ങളാണ് ഇടം നേടിയത്.എം എല്‍ എമാരായ സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ് എന്നിവർ സെക്രട്ടേറിയറ്റിലെത്തി. ബി സത്യൻ, സി ലെനിൻ, പി…

Gold Rate Today: 72,000 തൊട്ടു; റോക്കറ്റ്‌ കുതിപ്പില്‍ സ്വര്‍ണവില, കണ്ണുതള്ളി ഉപഭോക്താക്കള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ചരിത്രം കുറിച്ചു. സർവകാല റെക്കോർഡിലാണ് സംസ്ഥാനത്തെ സ്വർണവില. ഇന്ന് പവന് 760 രൂപ വർധിച്ച്‌ സ്വർണവില ആദ്യമായി 72,000 കടന്നു.ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഇന്ന് അന്താരാഷ്ട്ര…

മുംബൈ ഇന്ത്യന്‍സിന് ടോസ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ആയുഷ് മാത്രെയുടെ അരങ്ങേറ്റം, ത്രിപാദി…

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ, ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇരങ്ങുന്നത്.…

വിവാഹ പാര്‍ട്ടിക്കുപോയ കാര്‍ യാത്രികരെ മറ്റൊരു വിവാഹ പാര്‍ട്ടിക്കുപോയവര്‍ ആക്രമിച്ചു, ഗ്ലാസ്…

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനം ഇടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അക്രമമെന്നാണ് പരാതി.നാദാപുരം ചെക്യാട് സ്വദേശികളായ നാലു പേര്‍ക്ക്…

Kerala Lottery : ഇന്ന് 70 ലക്ഷം പോക്കറ്റിലാകും ? ആരാകും ഭാഗ്യശാലി ? അറിയാം അക്ഷയ ലോട്ടറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 698 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ…