AAK

20 മാസം ജയിലില്‍ കിടന്നിട്ടുള്ള അരുണ്‍കുമാര്‍, 3 മാസം ജയിലില്‍ കിടന്നിട്ടുള്ള റിജില്‍; എംഡിഎംഎയുമായി…

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എം ഡി എം എയുമായി രണ്ടുപേർ പിടിയില്‍. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കല്‍ കോളേജ് പൊലീസും ചേർന്ന് എം ഡി എം എ പിടിച്ചെടുത്തത്.തളിക്കുളങ്ങര സ്വദേശി അരുണ്‍കുമാർ, കുതിരവട്ടം…

ഫുള്‍ ചാ‍ജ്ജില്‍ 600 കിമി ഓടുന്ന ഈ ടാറ്റാ കാറിന് ഇപ്പോള്‍ വൻ വിലക്കിഴിവും

ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്‌ട്രിക് കാർ ബമ്ബർ ഡിസ്‌കൗണ്ടില്‍ വാങ്ങാൻ മികച്ച അവസരം. 2025 ഏപ്രിലില്‍ കമ്ബനി തങ്ങളുടെ പല ഇലക്‌ട്രിക് മോഡലുകള്‍ക്കും ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു കമ്ബനിയുടെ അത്ഭുതകരമായ ഇലക്‌ട്രിക് കാറായ ടാറ്റാ ക‍ർവ്വ്…

ബാക്കിക്കയം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം

ശക്തമായ വേനൽ മഴയിൽ കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നതിന്നാൽ വേങ്ങര പഞ്ചായത്തിലെ ബാക്കിക്കയം റെഗുലേറ്ററിൻ്റെ ഷട്ടർ ഇന്ന് (06/ 04/ 2025 ഞായർ) ഉച്ചയ്ക്ക് ശേഷം ഭാഗികമായി തുറക്കും. പുഴയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തും ഇറങ്ങുന്നവരും കർഷകരും ജാഗ്രത…

‘ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്, ചോരക്കുഞ്ഞിനെയും…

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ അസ്മയെന്ന യുവതി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.അസ്മയുടെ മരണം ഭർത്താവ് സിറാജുദ്ദീൻ മറച്ചുവെച്ചു എന്ന് അയല്‍വാസികള്‍ വെളിപ്പെടുത്തി. ചോരക്കുഞ്ഞിനെ പോലും സിറാജുദ്ദീൻ ആശുപത്രിയില്‍…

അസ്മ പ്രസവിച്ചത് 6 മണിക്ക്, മരിച്ചത് 9ന്; സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മര്‍ദനം, അസ്വാഭാവിക…

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തില്‍ യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.വീട്ടില്‍ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന്…

വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി; ‘വിവരിച്ചത് സമുദായത്തിൻ്റെ…

മലപ്പുറം: വിവാദ മലപ്പുറം പരാമർശത്തില്‍ വിശദീകരണവുമായി എസ്‌എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ്…

ഇനി എം.എ ബേബി നയിക്കും; എംഎ ബേബി സിപിഎം ദേശീയ ജനറൽ സെക്രട്ടറി

മധുര: എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അന്തിമമായി അംഗീകരിച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ്…

വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; മരണം അഞ്ചാമത്തെ പ്രസവത്തില്‍

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്ബില്‍ വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്ബില്‍ സ്വദേശിനി അസ്മയാണ് മരിച്ചത്.അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. പ്രസവത്തില്‍ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീൻ…

ക്യാപ്റ്റനായി തിരിച്ചെത്തി, ചരിത്രം കുറിച്ച്‌ സഞ്ജു സാംസണ്‍; മറികടന്നത് ഷെയ്ണ്‍ വോണിന്റെ റെക്കോര്‍ഡ്

പഞ്ചാബിനെതിരായ മത്സരത്തിലെ ജയത്തോടെ ചരിത്രം കുറിച്ച്‌ മലയാളി താരം സഞ്ജു സാംസണ്‍. രാജസ്ഥാൻ റോയല്‍സിന് കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകനെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്.55 മത്സരങ്ങളില്‍ നയിച്ച്‌ 31 ജയമുള്ള സാക്ഷാല്‍ ഷെയ്ൻ വോണിന്റെ…

എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കൊച്ചിയില്‍ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. കാസർകോട് സ്വദേശിനി അമ്ബിളിയാണ് മരിച്ചത്.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അമ്ബിളി. ഇന്നലെ രാത്രി 11മണിയോടെയാണ് പെണ്‍കുട്ടിയെ…