Fincat

നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണു; 17 തൊഴിലാളികള്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിര്‍മാണത്തിലിരുന്ന ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് 17 തൊഴിലാളികള്‍ക്ക് പരുക്ക്. കൊരാടി മഹാലക്ഷ്മി ജഗ്താംബ മന്ദിറിന്റെ ഗേറ്റാണ് ഇടിഞ്ഞുവീണത്. മൂന്നുപേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ…

അഞ്ച് മാസത്തെ ബഹിരാകാശ വാസം; ക്രൂ-10 ദൗത്യ സംഘം വിജയകരമായി തിരിച്ചെത്തി

കാലിഫോർണിയ: ക്രൂ-10 ഡ്രാഗൺ പേടകം സുരക്ഷിതമായി തിരിച്ചിറങ്ങി. അഞ്ച് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷമാണ് സംഘം തിരിച്ചെത്തിയത്. പസഫിക് സമുദ്രത്തിലാണ് തിരിച്ചിറങ്ങിയത്. ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, തകുയ ഒനിഷി, കിറിൽ പെസ്‌കോവ് എന്നിവരാണ്…

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി; 2 മാസം കൊണ്ട് വരുമാന നഷ്‌ടം…

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമപാത അടച്ച പാകിസ്ഥാന് കിട്ടിയത് കനത്ത സാമ്പത്തിക ആഘാതം. രണ്ട് മാസം കൊണ്ട് 1240 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ്റെ പ്രതിരോധ മന്ത്രാലയത്തിൽ…

ഡേറ്റിംഗ് ആപ്പ് ‘ചാറ്റിൽ’ കുടുക്കി, യുവാവിനെ കാറിൽ കയറ്റി, സ്വർണാഭരണങ്ങൾ കവർന്നു, സുമതി…

യുവാവിനെ ഡേറ്റിംഗ് ആപ്പ് വഴി സ്ത്രീയെന്ന വ്യാജേനെ ചാറ്റ് ചെയ്ത് കുടുക്കി കാറിൽ കടത്തിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതികളെ വെഞ്ഞാറമൂട് അറസ്റ്റ് ചെയ്തു. മടത്തറ സ്വദേശി മുഹമ്മദ് സല്‍മാന്‍ (19), കൊല്ലായില്‍ സ്വദേശി സുധീര്‍ (24),…

വാട്‍സ്ആപ്പില്‍ നാല് കലക്കന്‍ ഫീച്ചറുകള്‍ കൂടി; സ്റ്റാറ്റസ് അപ്‍ഡേഷൻ ഇനി പഴയതുപോലെ അല്ല

ജനപ്രിയ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഓരോ ദിവസവും പുത്തന്‍ ഫീച്ചറുകൾ കൊണ്ട് എതിരാളികളെയും ആരാധകരെയും അമ്പരപ്പിക്കുകയാണ്. ഇപ്പോഴിതാ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ നാല് പുതിയ സവിശേഷതകൾ കൂടി വാട്‌സ്ആപ്പ്…

പങ്കാളിയോട് ഗോസിപ്പ് പറയാറുണ്ടോ? റൊമാൻസ് കൂടുമത്രേ! പുതിയ പഠനം ഇങ്ങനെ

പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട് ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽ വന്നൊരു പഠനത്തെ കുറിച്ചാണ് പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പൊരുത്തവും…

ആമിർ ഖാൻ തന്നെ മാനസിക രോഗമുണ്ടെന്ന് പറഞ്ഞ്‌ പൂട്ടിയിട്ടെന്ന് സഹോദരൻ

വർഷങ്ങൾക്ക് മുൻപ് നടൻ ആമിർ ഖാനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സഹോദരൻ ഫൈസൽ ഖാൻ. തനിക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് ആമിർ ഖാൻ തന്നെ ഒരു വർഷത്തോളം പൂട്ടിയിട്ടിട്ടുണ്ടെന്നാണ് ഫൈസൽ ഖാൻ ഇപ്പോൾ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ…

അടിയന്തര സഹായമായി നൽകിയത് 5000 രൂപ; നിരസിച്ച് ഉത്തരകാശിയിലെ ജനങ്ങൾ, എല്ലാം നഷ്ടമായവർക്ക് ഈ തുക…

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലി ഗ്രാമത്തിൽ മിന്നൽ പ്രളയം നാശം വിതച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ദുരിതബാധിതർക്ക് സർക്കാർ മതിയായ ധനസഹായം നൽകിയില്ലെന്ന് പരാതി. 5000 രൂപയുടെ ചെക്ക് ഗ്രാമീണർ നിരസിച്ചു. എല്ലാം നഷ്ടമായ ഗ്രാമീണരെ…

2026 ഫിഫ ലോകകപ്പ്: വിസക്കുള്ള അപേക്ഷ ക്ഷണിച്ച് ദോഹയിലെ യുഎസ് എംബസി

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്‌ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്‍കാന്‍ ക്ഷണിച്ചിരിക്കുകയാണ് യു എസ് എംബസി. ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും…

ബെവ്‌കോ ടു ഹോം; ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി മൊബൈല്‍ ആപ്പ് തയ്യാര്‍; സ്വിഗ്ഗി ഉള്‍പ്പെടെ…

സംസ്ഥാനത്ത് മദ്യവില്‍പ്പന ഉടന്‍ ഓണ്‍ലൈനാകും. ഇതിനായി ബെവ്‌കോ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട ശിപാര്‍ശ ബെവ്‌കോ സര്‍ക്കാരിന് കൈമാറി. ഓണ്‍ലൈന്‍ മദ്യ ഡെലിവറിയ്ക്കായി സ്വിഗ്ഗി ഉള്‍പ്പെടെയുള്ള 9 കമ്പനികള്‍…