Shobika

‘വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപയാക്കും’; പ്രകടന പത്രിക പുറത്തിറക്കി…

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ശബളമാതൃകയിൽ ക്ഷേമ പെൻഷൻ, ആശ്രയ പദ്ധതി…

വനിതാ ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച്‌ നൂര്‍ബിന റഷീദ്

കോഴിക്കോട്: വനിതാ ലീഗിനോട് മുസ്ലീം ലീഗ് കാണിക്കുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച്‌ ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച്‌ നൂർബിന റഷീദ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതാ ലീഗിനെ അവഗണിച്ചെന്നും പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് സീറ്റ്…

‘വോട്ട് ചെയ്യൂ, ഒരു രൂപയ്ക്ക് പുട്ടുപൊടി സ്വന്തമാക്കൂ’; ഓഫറുമായി സപ്ലൈക്കോ

തിരുവനന്തപുരം: വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ഓഫറുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന സമ്മാനം. വോട്ടു…

പിരിച്ച പണത്തിന്‍റെ കണക്കുമായി സിപിഎം, കോൺഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളി;…

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പിരിച്ച മുഴുവൻ പണത്തിന്‍റെയും കണക്ക് പുറത്ത് വിട്ട് സിപിഎം. പാർട്ടി സ്വരൂപിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സിപിഎം ജനറല്‍ സെക്രട്ടറി…

രഞ്ജിത്തിനെതിരായ കേസ്: നിർണായക നീക്കവുമായി പൊലീസ്, ലൈംഗിക അതിക്രമം നടന്ന കാരവൻ കണ്ടെത്തി

കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. കാരവന്‍റെ ഉള്ളിൽ സിസിടിവി ഇല്ല. കാരവൻ്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിക്കാൻ…

പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡുമായി ഇറങ്ങുന്നു പി എം എ സലാം.

കോട്ടക്കൽ: തെരഞ്ഞെടുപ്പ് പരാജയഭീതി പൂണ്ട സിപിഎം വീണ്ടും വർഗീയ കാർഡിറക്കി മത ദുർവീകരണം ഉണ്ടാക്കി വോട്ടു പിടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ്…

നൂറ് സീറ്റിൽ അധികം നേടി കേരളത്തിൽ യുഡിഎഫ് തിരിച്ചു വരും. ഇമ്രാൻ പ്രതാപ് ഗാർഹി. എം പി

കുറ്റിപ്പുറം: നൂറ് സീറ്റിൽ അധികം നേടി ഐക്യ ജനാധിപത്യ മുന്നണി കേരളത്തിൽ അധികാരത്തിലേക്ക് വരുമെന്ന് ഇമ്രാൻ പ്രതാപ് ധർഹി എംപി പറഞ്ഞു കോട്ടക്കൽ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി…

താനാളൂരിൽ ജനഹൃദയങ്ങൾ കവർന്ന് പി. കെ. നവാസിന്റെ മോർണിംഗ് വാക്ക്; പ്രഭാത സവാരിയിൽ അണിനിരന്ന് വൻ…

താനൂർ: താനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി. കെ. നവാസ് താനാളൂരിൽ നടത്തിയ പ്രഭാത സവാരി (മോർണിംഗ് വാക്ക്) വൻ ജനപങ്കാളിത്തം കൊണ്ട് ആവേശോജ്ജ്വലമായി. അതിരാവിലെ ആരംഭിച്ച പ്രഭാത സവാരിയിൽ നിരവധി പേരെ നേരിൽ കാണാനും വോട്ടഭ്യർത്ഥിക്കാനും…

നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10…

രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്,നഗരത്തിൽ പ്രകടനം…

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവെച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തും. ഇന്നലെ രാത്രിയിലാണ് പാലക്കാട്‌ മണ്ഡലത്തിലെ വടക്കന്തറയിൽ സ്ഥാനാർഥി പര്യടനത്തിനിടെയാണ് രമേഷ്…