AAK

ആശ വര്‍ക്കര്‍മാരോടുള്ള അവഗണന തുടര്‍ന്ന് സര്‍ക്കാര്‍; അരാജകത്വ വിഭാഗം ഉപകരണമാക്കുന്നെന്ന് എംവി…

ആശ വര്‍ക്കര്‍മാരുടെ സമരം തുടരുമ്പോഴും സര്‍ക്കാര്‍ അവഗണനയിലാണ്. സമരം നടത്തുന്നവര്‍ക്കു മേല്‍ പുതിയ പുകമറ സൃഷ്ടിക്കുകയാണ് സിപിഎമ്മും . അതേ സമയം ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും…

തദ്ദേശ ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം, 15 സീറ്റുകള്‍; 13 ഇടത്ത് യുഡിഎഫ്,…

സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേരിയ മുന്നേറ്റം. 15 സീറ്റുകളില്‍ എല്‍ഡിഎഫും 13 സീറ്റുകളില്‍ യുഡിഎഫും മറ്റുള്ളവര്‍ 3 ഇടത്തും വിജയിച്ചു. മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന…

കൊലപാതക പരമ്പര ആസൂത്രിതം; ആറു മണിക്കൂറിനിടെ അഞ്ച് കൊലപാതകങ്ങള്‍ നടന്ന ഞെട്ടലില്‍ പോലീസും

നിരവധി കൊലപാതക കേസുകള്‍ കണ്ടും കേട്ടും തെളിയിച്ചും പരിചയമുള്ളവരാണ് കേരള പോലീസ്. എന്നാല്‍ പോലീസിനെ പോലും ഞെട്ടിച്ചു കളഞ്ഞ കൊലപാതക പരമ്പരയാണ് വെഞ്ഞാറമൂട്ടില്‍ നടന്നിരിക്കുന്നത്. ആറു മണിക്കൂറിനിടെ മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങളാണ്…

പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍,…

കോട്ടയം: ചാനല്‍ ചർച്ചയില്‍ മത വിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍…

പ്രിയദര്‍ശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യര്‍

എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്ററായി മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാമദാസിന്റെ പോസ്റ്റര്‍ എത്തി. ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയ പ്രിയദര്‍ശിനിയെന്ന കഥാപാത്രം നടിയുടെ തിരിച്ചു വരവിനു ശേഷം ഏറെ പ്രശംസ നേടിയ…

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച്‌ കോടതി.തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കോടതി…

പാകിസ്ഥാന് മേല്‍ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്ബനി ഉടമ

പാകിസ്ഥാന്‍ - ഇന്ത്യ പോരാട്ടം, അത് ക്രിക്കറ്റാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാമനോഭാവമാണ് ഇത്തരം മത്സരങ്ങളെ വെറും കായിക മത്സരം എന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്.കഴിഞ്ഞ…

തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച ഉടുമ്ബൻചോല-രണ്ടാം മൈല്‍ റോഡിന്‍റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ്…

കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച്‌ പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂർ ബൈപ്പാസില്‍ ആണ് കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ്…

പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല,…

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…