AAK

ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രംഗത്ത്. ഇടതുമുന്നണി അം?ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ്…

വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധിച്ചവരെ തടഞ്ഞ് പോലീസ് ; മുണ്ടക്കൈ ചൂരല്‍ മലയില്‍ പ്രതിഷേധം

വയനാട്: അവഗണനയില്‍ പ്രതിഷേധിച്ച് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍ക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്‌ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം…

മെഴ്‌സിഡസ് ബെൻസ് സിഎല്‍എ പുതിയ തലമുറ ഉടൻ ലോഞ്ച് ചെയ്യും

2025 ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ല്‍ മെഴ്‌സിഡസ്-ബെൻസ് പുതിയ സി‌എല്‍‌എ കണ്‍സെപ്റ്റ് പ്രദർശിപ്പിച്ചു.2023 ല്‍ ആദ്യമായി അരങ്ങേറ്റം കുറിച്ച കണ്‍സെപ്റ്റ് സി‌എല്‍‌എ ഉടൻ തന്നെ ഉല്‍‌പാദന അവതാരത്തിലേക്ക് പ്രവേശിക്കും.…

ഇനി നാടകക്കാലം, 15-ാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തുടക്കം

തൃശൂർ: കേരളത്തിന്റെ 15-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2025ന് ഇന്ന് തുടക്കം. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്ഫോക്കിന്റെ ഈ വർഷത്തെ പ്രമേയം 'പ്രതിരോധത്തിന്റെ സംസ്കാരങ്ങള്‍' എന്നതാണ്.വിവിധ സംസ്കാരങ്ങള്‍ കൊണ്ട്…

HKU5 CoV 2, പുതിയ കൊറോണ വൈറസിനെ കണ്ടെത്തി ഗവേഷകര്‍, മനുഷ്യര്‍ ഭയക്കേണ്ടതുണ്ടോ, വിദഗ്ധര്‍…

ബീജിങ്: ചൈനയില്‍ വീണ്ടും പുതിയ കൊറോണ വൈറസിനെ കണ്ടെത്തിയതായി റിപ്പോർട്ട്. കൊവിഡ് 19ന് കാരണമായ SARS CoV 2വിന്റെ അത്രയും ശേഷിയുള്ള HKU5 CoV 2 വൈറസിനെയാണ് കണ്ടെത്തിയത്.ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ചൈനീസ് വൈറോളജിസ്റ്റ് ഷി സെൻഗ്ലിയാണ് പുതിയ…

ഗുരുവായൂര്‍ ആനയോട്ടം മാര്‍ച്ച്‌ 10ന്

തൃശൂർ: പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം മാർച്ച്‌ 10ന്. ആനകളും ഭക്തരും തമ്മില്‍ നിശ്ചിതമായ അകലം പാലിച്ച്‌ ആനയോട്ട ചടങ്ങ് നടത്താൻ ഉന്നത തലയോഗം തീരുമാനിച്ചു.ആന ചികിത്സ വിദഗ്ധ സമിതി കണ്ടെത്തിയ 10 ആനകളില്‍ നിന്ന് മുൻ നിരയില്‍ ഓടാനുള്ള അഞ്ച്…

മൂന്നാറില്‍ അടക്കം ഭൂമി വാങ്ങിക്കൂട്ടി; കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ആര്‍ടിഒക്കെതിരെ കൂടുതല്‍…

കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആർടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ്. എറണാകുളം ആർടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ വിജിലൻസിന് ലഭിച്ചു.മൂന്നാറില്‍ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലൻസ്…

കേരളത്തില്‍ 28 വാര്‍ഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് വയനാട് ഒഴികെയുള്ള ജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളില്‍ നാളെ ഉപതെരഞ്ഞെടുപ്പ്. 87 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളില്‍…

‘രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നത് സ്വപ്സം, ടീമില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തതിൽ…

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെന്ന് തോന്നിയിട്ടില്ലെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്നൊഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന…

സ്ത്രീ പുറത്തു പോകുമ്പോള്‍ പുരുഷന്‍ വേണമെന്നത് ഇസ്ലാമിക നിയമം; ഇബ്രാഹീം സഖാഫിക്ക് പിന്തുണയുമായി…

നഫീസുമ്മയുടെ മണാലി യാത്രയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നതിനിടെ നഫീസുമ്മയ്‌ക്കെതിരായ കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കാന്തപുരം…