Kavitha

ഹൃദയം നടുങ്ങി ഹൈദരാബാദ്; മദീനയില്‍ മരിവരില്‍ സ്ത്രീകളും കുട്ടികളും, നടുക്കം രേഖപ്പെടുത്തി…

മദീന ബസ് അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്നുപോയ 16 പേര്‍ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതില്‍ നാലുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജന്‍സിയില്‍…

ബംഗ്ലാദേശ് കലാപകേസ്; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി…

എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

കാസര്‍കോട്: എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. കാസര്‍കോട് ജില്ലയിലെ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചര്‍ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്…

‘ടി പി വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല’; സുപ്രീംകോടതി

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകള്‍ സുപ്രീംകോടതി വിളിച്ച് വരുത്തി. സീല്‍ വച്ച കവറില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇടക്കാല ജാമ്യം അനുവദിക്കണം എന്ന…

പടക്കനിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ഓലപടക്കത്തിന്റെ തിരി കെട്ടുമ്പോള്‍ അപകടം, ചികിത്സയിലായിരുന്ന…

തിരുവനന്തപുരം: നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പേരയം താളിക്കുന്ന് സ്വദേശിനി ഷീബ (45) ആണ് ഇന്ന് രാവിലെ മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍…

തിരൂർ നഗരസഭയിൽ എസ്ഡിപിഐ 3 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരൂർ: പയ്യനങ്ങാടി എസ്ഡിപിഐ മുൻസിപ്പൽ ഓഫീസിൽ വച്ച് ചേർന്ന മുൻസിപ്പൽ കൗൺസിൽ യോഗത്തിലാണ് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി കെ സി ഷമീർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നാലാം വാർഡിൽ പി. മുഹമ്മദ് ഷാഫി, ഏഴാം വാർഡിൽ തള്ളശ്ശേരി അബ്ദുൽ…

തലസ്ഥാനത്തെ അഭിഭാഷക, അഡ്വ. സുലേഖ പ്ലാനിട്ടു, വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാന്‍ കൈപ്പറ്റിയ 40 ലക്ഷം…

തിരുവനന്തപുരം: വിവാഹ മോചനക്കേസില്‍ ഒത്തുതീര്‍പ്പിനായി കൈപ്പറ്റിയ 40 ലക്ഷം രൂപ തട്ടിയ കേസില്‍ അഭിഭാഷകയും സുഹൃത്തും അറസ്റ്റില്‍. പത്താംകല്ല് വി.ഐ.പി ജംഗ്ഷനില്‍ സുലേഖ മന്‍സിലില്‍ അഡ്വ.യു.സുലേഖ (57), കരിപ്പൂര് കാരാന്തല പാറമുകള്‍ വീട്ടില്‍…

സ്വര്‍ണവില ഇന്ന് വീണ്ടും ഇടിവ്: പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില. ഗ്രാമിന് പത്തു രൂപയാണ് കുറഞ്ഞത്. 11,455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍…

പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നു; ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, പ്രതി പിടിയില്‍

കൊച്ചി: എറണാകുളത്ത് പോക്കറ്റില്‍ നിന്ന് പണം കവര്‍ന്നത് ചോദ്യം ചെയ്തയാളെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകശ്രമം ഉണ്ടായത്. റോഡരികില്‍ കിടന്നുറങ്ങിയ പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍…

പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടില്‍ അയ്യപ്പഭക്തര്‍, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍…

ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍ എവിടെയും എത്തിയില്ല.പമ്പയില്‍ പൊതുയിടത്ത് മലമൂത്ര വിസര്‍ജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍. ബയോ ടോയ്ലറ്റുകള്‍ ഉള്‍പ്പെടെ ക്രമീകരിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ബയോ ടോയ്‌ലറ്റിനുള്ള സാമഗ്രികള്‍…