Shobika

ഈ നാല് ഗൂഗിള്‍ സെര്‍ച്ചുകള്‍ നിങ്ങളെ ജയിലില്‍ ആക്കും; ഒരിക്കലും തിരയരുത്

ഗൂഗിളില്‍ വിവരങ്ങള്‍ക്കായി തിരയുന്നത് നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ജോലിയുടെ ഭാഗമായാലും ജിജ്ഞാസയുടെ പേരിലായാലും ഇന്ന് പലര്‍ക്കും ഏത് ചോദ്യത്തിനും 'ഗൂഗ്ലിംഗ്' പരിഹാരമായി മാറിയിട്ടുണ്ട്. ഈ…

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; സെഞ്ച്വറി അടിച്ച് ശ്രീഹരിക്കോട്ട; GSLV – F15 NVS – 02…

ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിര്‍ണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ്…

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍;പോത്തുണ്ടിയില്‍ നിന്ന് പിടിയിലായ പ്രതി പൊലീസ്…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.…

ടെന്‍ഡര്‍ ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ താനൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 136 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിനകം സമര്‍പ്പിക്കണം.…

ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിക്കണം, ബസുകളിലും നാല് ക്യാമറകള്‍ ഘടിപ്പിക്കണം; പുതിയ ഉത്തരവുമായി…

തിരുവനന്തപുരം: എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും എല്ലാ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെയും സ്‌കൂളുകളുടെയും ബസുകളിലും സ്വകാര്യ ബസുകളിലും മൂന്ന്…

ഗസ്റ്റ്‌ ഹൗസ് അങ്കണത്തിലെ മരം ലേലം ഫെബ്രുവരി 13ന്

മലപ്പുറം ഗവ. ഗസ്റ്റ്‌ ഹൗസ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന, കട പുഴകി വീണ തേക്ക് മരത്തിന്റെ തടികളും പൊട്ടി വീണ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും.…

വിവാഹ വാഗ്ദാനം, നഗ്ചിനചിത്രം കാട്ടി ഭീഷണി, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്…

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറില്‍ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്. 2023 ലാണ് പീഡനം നടന്നത്. നഗ്ന…

കിസാന്‍ മേള ‘ഹരിതം 2025’ ജനുവരി 30 മുതല്‍ മലപ്പുറത്ത്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി 'ഹരിതം 2025' എന്ന പേരില്‍ നടത്തുന്ന കിസാന്‍ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും.…

വീണ്ടും നിരാശയായി സഞ്ജുവും സൂര്യയും! പിന്നാലെ ഇന്ത്യക്ക് തകര്‍ച്ച; രാജ്‌കോട്ട് ടി20യില്‍ ഇംഗ്ലണ്ടിന്…

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത സഞ്ജു ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ മിഡ് ഓഫില്‍ ആദില്‍ റഷീദിന്…

രണ്ടത്താണി കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 നിര്യാതനായി 

രണ്ടത്താണി ചെറുശോല അരീക്കൽ മഹല്ല് ജനറൽ സെക്രട്ടറിയും അബുദാബി കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്റുമായിരുന്ന കാലൊടി വലിയാപ്പുഹാജി (കുതുബുദ്ധീൻ) 75 വയസ്സ് അന്തരിച്ചു. ജനാസ ചെറുശോല അരീക്കൽ പള്ളി ഖബറിസ്ഥാനിൽ മറവ്…