Shobika

കലോത്സവത്തിനിടെ SFI -KSU സംഘർഷം; KSUവിന്റെ വനിതാ പ്രവർത്തകരെ SFIക്കാർ മർദിച്ചുവെന്ന് അലോഷ്യസ് സേവ്യർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ KSU നടത്തിയത് പ്രതിരോധമെന്ന് അലോഷ്യസ് സേവ്യർ. സംഘർഷം നടത്തിയത് SFI സംസ്ഥാന സെക്രട്ടറിയുടെ തിരക്കഥയിൽ. പൊലീസും SFI അജണ്ടയ്ക്ക് ഒപ്പം നിന്നുവെന്നും അലോഷ്യസ്…

തോട്ടിലൊരു വലിയ ചാക്ക്, നാട്ടുകാര്‍ പഞ്ചായത്തില്‍ അറിയിച്ചു, പരിശോധനയില്‍ കണ്ടത് ബ്യൂട്ടിപാര്‍ലര്‍…

കോഴിക്കോട്: നാദാപുരത്തെ പുളിക്കൂല്‍ തോട്ടില്‍ മാലിന്യം ചാക്കില്‍ നിറച്ച്‌ തള്ളിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് സൂചന.നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നാദാപുരം പഞ്ചായത്ത് ആരോഗ്യം വിഭാഗം…

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക; എംപി എത്താന്‍ വൈകിയതില്‍…

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിലെത്തിയത്. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി.…

പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മകളായി മുന്‍ എം.എല്‍.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം…

പൊതു രംഗത്തെ കര്‍മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു…

ഇനി ആറുവരി ദേശീയപാതയിൽ യാത്ര ചെയ്യാം;എൻ.എച്ച് 66 ആദ്യം പൂർത്തിയാവുക മലപ്പുറം ജില്ലയിൽ

ഈ വര്‍ഷത്തെ ഏറ്റവും വലിയ വികസന പ്രതീക്ഷ ദേശീയ പാത പൂര്‍ത്തീകരണമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഓരോ ജില്ലയുടെയും മുഖഛായ മാറ്റിയാണ് ദേശീയ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി തൊണ്ണൂറു ശതമാനവും…

അനുവദിച്ചിട്ടുള്ളതിന്റെ 12,000 ഇരട്ടി മെര്‍ക്കുറി; സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍…

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ 'ഓപ്പറേഷന്‍ സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

പുതിയ കാര്‍ വാങ്ങി, ആഹ്ളാദത്തിന് അടിച്ച്‌ ഫിറ്റായി, ബൈക്ക് ഇടിച്ചിട്ടു, നിര്‍ത്താതെ പോയി,…

തിരുവനന്തപുരം: ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ കാർ പിടിയില്‍. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ അറസ്റ്റ് ചെയ്തു.കുന്നത്തുകാല്‍ സ്വദേശികളായ അശ്വതി, അഭിനവ്, അബ്ദുന്‍ എന്നിവരെ ഇടിച്ചു വീഴ്ത്തി…

കാപ്പിയുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കാപ്പി കയറ്റി വരികയായിരുന്ന മിനി ലോറി നിയന്ത്രണം വിട്ടുമറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് കക്കാടംപൊയില്‍ റൂട്ടില്‍ കൂമ്ബാറ ആനക്കല്ലുംപാറയില്‍ തിങ്കളാഴ്ച വൈകുന്നേരം 6.15ഓടെയാണ് അപകടമുണ്ടായത്.വാഹനത്തില്‍ ഒരു സ്ത്രീ…

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും; എൻ എം വിജയന്റെയും രാധയുടെയും കുടുംബത്തെ കാണും

ദില്ലി: പ്രിയങ്ക ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിക്കും.ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും.…

തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി വൈശാഖനെ തെരഞ്ഞെടുത്തു

തിരൂർ തുഞ്ചൻ ട്രസ്റ്റ് ചെയർമാനായി എഴുത്തുകാരൻ വൈശാഖനെ തെരഞ്ഞെടുത്തു. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് ജനറൽ ബോഡി ഏകകണ്ഠമായാണ് വൈശാഖനെ തെരഞ്ഞെടുത്തത്. എം ടി വാസുദേവൻ നായരുടെ മരണത്തെ തുടർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. കേരള സാഹിത്യ…