Shobika

പരിക്ക്, യുവതാരം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്! ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരയ്ക്കുള്ള…

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തി. യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരമാണ് ദുബെയെ കൊണ്ടുവരുന്നത്.ദുബെയ്ക്ക് പരിശീലനത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. രാജ്‌കോട്ടില്‍…

ഒ പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍…

ഓലപ്പടക്കം കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റു; പൊലീസ് പരിശോധനയില്‍…

തൃശ്ശൂർ: തൃശ്ശൂർ മാളയില്‍ പടക്ക നിർമ്മാണത്തിനിടെ പൊട്ടിത്തെറി. രണ്ട് പേർക്ക് പൊള്ളലേറ്റു. ഓലപ്പടക്കം മാലയാക്കി കെട്ടുന്നതിനിടെ പൊട്ടിത്തെറിച്ചത്.തൃശ്ശൂർ പൊയ്യ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, അനൂപ് ദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ഓലപ്പടക്കം…

ഓട്ടോകാര്‍ക്ക് മൂക്കുകയറിടാൻ എംവിഡി, മീറ്ററിടാതെ ഓടിയാല്‍ ഇനി ‘സൗജന്യ യാത്ര’;…

തിരുവനന്തപുരം: മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കർശന നടപടി വരുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സർവീസ് നടത്തുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന…

72 കാരിക്ക് ഫോണ്‍ കോള്‍, കേസുണ്ട്, ഒഴിവാക്കാൻ ലക്ഷങ്ങള്‍ വേണം; തട്ടിപ്പ് സംഘത്തെ പൊളിച്ച്‌ വീട്ടമ്മ

തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച്‌ വൃദ്ധയായ വീട്ടമ്മ.കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ…

ബംഗ്ലാദേശ് പാകിസ്ഥാനിലേക്ക് അടുക്കുന്നു, ഐഎസ്‌ഐ ഉന്നതര്‍ ധാക്കയിലേക്ക്, സൂക്ഷ്മമായി നിരീക്ഷിച്ച്‌…

ദില്ലി: ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാകുന്നു. പാകിസ്ഥാൻ.പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ ഉന്നത ഉദ്യോഗസ്ഥർ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക സന്ദർശിക്കും. ഇക്കാലയളവില്‍ ബംഗ്ലാദേശ്-പാക് സൈനിക…

ഇത് വേറെ ലെവലായ കേരളം, സാഹസികര്‍ക്ക് വേണ്ടി ഇതാ വൻ അവസരങ്ങള്‍; വമ്ബൻ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്…

തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ പ്രദേശമായി കേരളത്തെ അടയാളപ്പെടുത്തുന്നതിനായി ഈ വര്‍ഷം മൂന്ന് അന്താരാഷ്ട്ര ചാമ്ബ്യന്‍ഷിപ്പുകള്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കും.സംസ്ഥാനത്ത് നടക്കുന്ന സാഹസിക വിനോദസഞ്ചാര മത്സരങ്ങള്‍ക്കായി…

കേരള ബ്ലാസ്റ്റേഴ്‌സിനെ തീര്‍ത്ത് ഈസ്റ്റ് ബംഗാള്‍! വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്

കൊല്‍ക്കത്ത: ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.മലയാളി താരം വിഷ്ണു, ഹിജാസി മെഹര്‍ എന്നിവരുടെ ഗോളുകളാണ്…

വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്ക്

കണ്ണൂര്‍: വേങ്ങാടിന്റെ സാമൂഹിക-സാഹിത്യ രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന വേങ്ങാട് മുകുന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം വേങ്ങാട് മുകുന്ദൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മൂന്നാമത് വേങ്ങാട് മുകുന്ദൻ സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിയുടെ…

വീട്ടുകാരുമായി വഴക്ക്, അടുക്കളയിലെ ഗ്യാസ് തുറന്നുവിട്ടശേഷം മകൻ വീടിന് തീയിട്ടു, സര്‍വതും…

തൃശൂര്‍:കുടുംബ വഴക്കിനെ തുടർന്ന് തൃശൂരില്‍ മകൻ വീടിന് തീയിട്ടു. തൃശൂര്‍ വരവൂരില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.വരവൂർ പുളിഞ്ചോട് ആവിശേരിമുക്ക് സ്വദേശി താരയുടെ മൂത്ത മകനാണ് വീടിന് തീയിട്ടത്.ലഹരി ഉപയോഗിച്ച്‌ നിരന്തരം വീട്ടില്‍…